News
-
കോട്ടയം ജില്ലയില്‍ 2170 പേര്‍ക്കു കൂടി കോവിഡ്
കോട്ടയം:ജില്ലയില്‍ 2170 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.2158 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 12 പേര് രോഗബാധിതരായി.…
Read More » -
കെ.കെ രമയുടെ വിജയത്തിൽ പങ്കുചേർന്ന് നടി റിമ കല്ലിങ്കൽ;ചിത്രം പങ്കുവെച്ച റിമയ്ക്ക് നേരെ സൈബർ ആക്രമണം
കൊച്ചി:വടകര നിയോജകമണ്ഡലത്തില്‍ നിന്നും യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച ആര്.എം.പി.ഐ നേതാവ് കെ.കെ രമയുടെ വിജയത്തിൽ പങ്കുചേർന്ന് നടി റിമ കല്ലിങ്കൽ. രമയുടെ ചിത്രം പങ്കുവെച്ച റിമയ്ക്ക് നേരെ…
Read More » -
ജോസ് കെ മാണി പണവും മദ്യവും ഒഴുക്കി, ഗുരുതര ആരോപണവുമായി മാണി സി കാപ്പൻ
കോട്ടയം: പാലാ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ ജോസ് കെ മാണിക്കെതിരെ ഗുരുതര ആരോപണവുമായി മാണി സി കാപ്പന്. ജോസ് കെ മാണി ബിജെപിക്ക്…
Read More » -
കോവിഡ് വ്യാപനം : രാജ്യത്ത് വീണ്ടും ഒരു ലോക്ഡൗൺ പരിഗണിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി : വൈറസ് കൂടുതൽ പടരാതിരിക്കാൻ രാജ്യത്തുടനീളം ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് പരിഗണിക്കാൻ സുപ്രീം കോടതി കേന്ദ്രത്തിന് നിർദേശം നൽകി. ഒത്തുചേരലിനും സൂപ്പർ സ്പ്രെഡറുകളായി മാറുന്ന പരിപാടികൾക്കും നിരോധനം…
Read More » -
പിണറായി മന്ത്രിസഭയിലേക്ക് 11 വനിതകള്‍ ; മേൽക്കോയ്മ വഹിച്ച് കെ കെ ശൈലജ
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ വിജയിച്ചത് 15 വനിതാ സ്ഥാനാർത്ഥികളാണ് ഇടത് മുന്നണിയില്‍ മത്സരിക്കാന്‍ ഉണ്ടായിരുന്നത്.ഇതില്‍ പുതുമുഖങ്ങള്‍ ഉള്‍പ്പടെ 11 പേരാണ് വിജയിച്ചത്. പത്ത് വനിതാ…
Read More » -
തലസ്ഥാന നഗരത്തിലേക്ക് തിരിച്ച് പിണറായി വിജയൻ; ഗവർണർക്ക് രാജിക്കത്ത് കൈമാറും
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ വിജയം നേടി ഭരണത്തുടർച്ച നേടിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറും. കണ്ണൂരിലെ വീട്ടിലുള്ള അദ്ദേഹം,…
Read More » -
തൃത്താലക്കിനി മൂന്ന് എം.എല്‍.എമാര്‍
കൂറ്റനാട്: തൃത്താല നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മൂന്ന് അംഗങ്ങള്‍. പാലക്കാട് ജില്ലയിലെ ഷൊര്‍ണ്ണൂരില്‍ നിന്നും വിജയിച്ച സി.പി.എം സ്ഥാനാര്‍ഥി പി. മമ്മിക്കുട്ടി, തരൂര്‍ മണ്ഡലത്തില്‍ നിന്ന്…
Read More » -
‘ഭരണത്തുടര്‍ച്ചയിലേക്ക് കാല്‍വയ്ക്കുന്ന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും എന്റെ ആശംസകള്‍’; മോഹന്‍ലാല്‍
സംസ്ഥാനത്ത് വന്‍ ഭൂരിപക്ഷത്തോടെ ഭരണത്തുടര്‍ച്ച നേടിയ ഇടതുപക്ഷ മുന്നണിയെയും പിണറായി വിജയനെയും അഭിനന്ദിച്ച് നടന് മോഹന്‍ലാല്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹന്‍ലാല്‍ തന്റെ ആശംസകള്‍ പങ്കുവച്ചത്. നിയമസഭാ…
Read More » -
മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : തിരഞ്ഞെടുപ്പ് വിജയത്തില്‍ പിണറായി വിജയനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് നേരിടുന്നതില്‍ ഉള്‍പ്പെടെ ഒന്നിച്ച് പ്രവര്‍ത്തിക്കും. കേരളത്തില്‍ ബി.ജെ.പിയെ പിന്തുണച്ചവര്‍ക്ക് നന്ദിയെന്നും മോദി പറഞ്ഞു.…
Read More » -
പറയാതെ വയ്യ കേരളം പൊളിച്ചു; തനിക്ക് സ്പെല്‍ ചെയ്യാന്‍ അറിയാമെന്നും നടന് സിദ്ധാര്‍ത്ഥ്
കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ ചരിത്രം തുരുത്തിക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. നിരവധി താരങ്ങളാണ് ഇടതു പക്ഷത്തെ പ്രശംസിച്ച് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി…
Read More »