24.4 C
Kottayam
Sunday, September 29, 2024

CATEGORY

Home-banner

എൽദോ ഏബ്രഹാo എം.എൽ.എയുടെ പരുക്ക് നിസാരം, ബാക്കിയെല്ലാം അഭിനയം, കൈയ്ക്ക് ഒരു കുഴപ്പവുമില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്

കൊച്ചി: സി.പിഐയുടെ ഡിഐജി ഓഫീസ് മാർച്ചിനിടെ എൽദോ ഏബ്രഹാാമിനുണ്ടായ പരുക്ക് നിസാരമെന്ന് മെഡിക്കൽ റിപ്പോർട്ട്. ലാത്തിച്ചാർജ്ജിൽ  എൽദോ എബ്രഹാമിന്‍റെ ഇടത് കൈ ഒടിഞ്ഞിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.  എംഎൽഎയുടെ കൈയ്യുടെ എല്ലുകൾക്ക് യാതൊരു...

ചേര്‍ത്തലയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍,നിപ പരിശോധനയ്ക്കായി സാമ്പിള്‍ അയച്ചു

ചേര്‍ത്തല: വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. നിപ സംശയത്തെത്തുടര്‍ന്ന് വവ്വാലുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ കുറുംപ്പംകുളങ്ങര ചിന്നന്‍ കവലയ്ക്ക് സമീപമുള്ള ഗോഡൗണിലാണ് വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. നൂറ്റമ്പതിലേറെ വവ്വാലുകളെയാണ്...

ഡി.ഐ.ജി ഓഫീസ് മാര്‍ച്ചിലെ പോലീസ് നടപടി,ജില്ലാ സെക്രട്ടറിയ്ക്ക് ഗുരുതര വീഴ്ചയെന്ന് സി.പി.ഐ സംസ്ഥാന നേതൃത്വം

കൊച്ചി :ഡി.ഐ.ജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജുവിനെ തള്ളി സംസ്ഥാന നേതൃത്വം.വിഷയത്തില്‍ രാജുവിന് ഗുരുതരമായ വീഴ്ചയുണ്ടായതായി നേതൃത്വം കുറ്റപ്പെടുത്തു.വൈപ്പിനിലെ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ ചെറിയ പ്രശ്‌നത്തിനെ ഇത്തരം...

കർണാടകത്തിൽ യെദ്യൂരപ്പ മുഖ്യമന്ത്രിയായിസത്യപ്രതിജ്ഞ ചെയ്തു

ബംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറി. മുഖ്യമന്ത്രിയായി ബി.എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. നാലാം തവണയാണ് യെദ്യൂരപ്പ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാവുന്നത്. ബംഗളൂരുവില്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ വാജുഭായ് വാലയ്ക്ക് മുന്നില്‍ സത്യവാചകം ചൊല്ലിയാണ് അധികാരമേറ്റെടുത്തത്. മൂന്നു...

പ്രളയത്തില്‍ നിന്ന് രക്ഷിച്ചതിന് കേരളത്തോട് 113 കോടി രൂപ ആവശ്യപ്പെട്ട് വ്യോമസേന!

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം ഉണ്ടായ പ്രളയത്തിന് രക്ഷാ പ്രവര്‍ത്തനം നടത്തിയതിന് പണം ആവശ്യപ്പെട്ട് വ്യോമസേന. 113 കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് വ്യോമസേന സംസ്ഥാന സര്‍ക്കാരിനു കത്തയച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ ചെലവിലേക്കായി നേരത്തെയും വ്യോമസേന സംസ്ഥാനത്തോടു...

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിന് എന്തു ചെയ്തു? മോദി സര്‍ക്കാരിനോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിന് കേന്ദ്രസര്‍ക്കാരും 10 സംസ്ഥാനങ്ങളും സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിന് സുപ്രീംകോടതിയുടെ...

കോട്ടയത്ത് യൂത്ത് ലീഗ് കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംഘര്‍ഷത്തിനിടെ ജനറല്‍ സെക്രട്ടറിക്ക് ഹൃദയാഘാതം

കോട്ടയം: പി.എസ്.സിയിലെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കോട്ടയം കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രകടനവുമായെത്തിയ പ്രവര്‍ത്തകരെ കളക്ട്രേറ്റിന് മുന്നില്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ഇതിനിടെ പ്രതിഷേധക്കാര്‍...

കേരളത്തില്‍ കെട്ടാന്‍ പെണ്ണില്ല; പെണ്ണിനെ തേടി യുവാക്കള്‍ അന്യസംസ്ഥാനങ്ങളിലേക്ക്, വിവാഹം അങ്ങോട്ട് പണം നല്‍കി

കോഴിക്കോട്: ജാതിയും മതവും ജാതകവുമൊക്കെ ഒത്തു വന്നിട്ട് പെണ്ണുകെട്ടാമെന്ന് കരുതി ഇരിക്കുന്നവര്‍ ധാരാളമാണ്. ഇത്തരക്കാര്‍ക്ക് മാതൃകയായി മാറുകയാണ് കോഴിക്കോട്ടെ ഗ്രമപ്രദേശങ്ങളിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍. കോഴിക്കോട്ടെ ഗ്രാമങ്ങളിലെ 30 ഓളം ചെറുപ്പക്കാരാണ് ഇത്തരത്തില്‍...

ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ ഒമ്പത് ഇന്ത്യക്കാരെ വിട്ടയച്ചു

ന്യൂഡല്‍ഹി: ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലിലുണ്ടായിരുന്ന 12 ഇന്ത്യക്കാരില്‍ ഒമ്പതു പേരെ വിട്ടയച്ചു. ജൂലൈ ആദ്യം പിടിച്ചെടുത്ത എംടി റിയ എന്ന കപ്പലിലെ ജീവനക്കാരെയാണു വിട്ടയച്ചിരിക്കുന്നത്. യുഎഇ കമ്പനിക്കായി സര്‍വീസ് നടത്തുന്ന പനാമയുടെ പതാകയുള്ള...

കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ് യെദ്യൂരപ്പ ഇന്ന് അധികാരമേല്‍ക്കും; സത്യപ്രതിജ്ഞ ഉച്ചയ്ക്ക് 12.30ന്

ബംഗളൂരു: ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ ഇന്ന് കര്‍ണാടക മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും. മന്ത്രിസഭാ രൂപീകരണത്തിന് ഗവര്‍ണര്‍ വാജു ഭായ് വാലയെ കണ്ട് യെദ്യൂരപ്പ അവകാശവാദം ഉന്നയിച്ചു. ഉച്ചക്ക് 12.30ന് രാജ് ഭവനിലാണ് സത്യപ്രതിജ്ഞ....

Latest news