23.1 C
Kottayam
Monday, October 14, 2024

CATEGORY

Home-banner

 കാഴ്ച മറച്ചു, കാലിൽ വടം കെട്ടി;കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിലേക്ക്

പാലക്കാട്∙ മയക്കുവെടിയേറ്റ ഒറ്റയാൻ പി.ടി.ഏഴാമനെ ധോണി ഫോറസ്റ്റ് ഓഫിസിലെത്തിക്കും. ആനയെ കയറ്റിയ ലോറി ധോണിയിലേക്ക് പുറപ്പെട്ടു. കുങ്കിയാനകളുടെ സഹായത്തോടെയാണ് ആനയെ ലോറിയിൽ കയറ്റിയത്. ആദ്യം ഒരു കുങ്കിയാനയെ കൊണ്ട് തള്ളിക്കയറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല....

പാലക്കാടിനെ വിറപ്പിച്ച പി.ടി. 7 നെ മയക്കുവെടിവെച്ചു

പാലക്കാട് : ധോണിയെ മാസങ്ങളായി  വിറപ്പിച്ച കൊമ്പൻ  പിടി സെവനെ (ടസ്കർ ഏഴാമനെ) മയക്കുവെടിവെച്ചു. ചീഫ് വെറ്റിനറി സർജൻ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൌത്യ സംഘമാണ് ധോണിയിലെ കോർമ എന്ന സ്ഥലത്ത് വെച്ച്...

ഇരട്ട സ്ഫോടനം: ജമ്മു കശ്മീരിൽ കനത്ത ജാഗ്രതയിൽ, രാഹുൽ ഗാന്ധിയുടെ സുരക്ഷ കൂട്ടും

ശ്രീനഗർ : ഇരട്ട സ്ഫോടനത്തിന് പിന്നാലെ ജമ്മു കശ്മീർ കനത്ത ജാഗ്രതയിൽ. സംഭവത്തിൽ വിവിധ ഏജൻസികൾ ചേർന്ന് അന്വേഷണം ഊർജ്ജിതമാക്കി. കസ്റ്റഡിയിലെടുത്ത ആറ് പേരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. എന്നാൽ ഇവർക്ക് ഏതെങ്കിലും...

പാർസൽ ഭക്ഷണം; തിയതിയും സമയവും രേഖപ്പെടുത്തിയ സ്റ്റിക്കർ നിർബന്ധം, ഉത്തരവ് ഇറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോട് കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപ്പൊതികള്‍ നിരോധിച്ച് ആരോഗ്യവകുപ്പിന്‍റെ ഉത്തരവ്. സ്ലിപ്പിലോ സ്റ്റിക്കറിലോ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവ വ്യക്തമാക്കണമെന്നാണ്...

‘ഇന്ത്യയിൽ ഇസ്‌ലാമിക ഭരണം സ്ഥാപിക്കുന്നതിന് കൊലപാതക സംഘങ്ങളുണ്ടാക്കി’; PFI ക്കെതിരെ NIA കുറ്റപത്രം

ന്യൂഡല്‍ഹി: കര്‍ണ്ണാടകയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) കുറ്റപത്രം സമര്‍പ്പിച്ചു. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ള 20 പേരെ പ്രതിചേര്‍ത്താണ് കുറ്റപത്രം...

ഇലന്തൂര്‍ നരബലി കേസ്: രണ്ടാമത്തെ കൊലപാതകത്തിൽ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

കൊച്ചി: ഇലന്തൂർ നരബലിയിൽ റോസ്ലിയെ കൊലപ്പെടുത്തിയ കേസിൽ കുറ്റുപത്രം ഇന്ന് സമർപ്പിക്കും.കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ശക്തമാണെന്ന് എറണാകുളം റൂറൽ എസ് പി പറഞ്ഞു. നരബലിക്കായി തമിഴ്നാട് സ്വദേശി പത്മയെ കൊലപ്പെടുത്തിയ...

പെരിന്തൽമണ്ണ തിരഞ്ഞെടുപ്പ്:കാണാതായത്‌ 482 പോസ്റ്റൽ വോട്ടുകൾ

കൊച്ചി: പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തിലെ പോസ്റ്റല്‍ ബാലറ്റ് അടക്കമുള്ള നിര്‍ണായക രേഖകളടങ്ങിയ ഇരുമ്പുപെട്ടിയില്‍നിന്ന് സാധുവായ 482 പോസ്റ്റല്‍ വോട്ട് ബാലറ്റുകള്‍ കാണാതായെന്ന് പെരിന്തല്‍മണ്ണ സബ് കളക്ടറും റിട്ടേണിങ് ഓഫീസറുമായ ശ്രീധന്യ സുരേഷ് ഹൈക്കോടതിയില്‍...

കോട്ടയം കളത്തിപ്പടിയില്‍ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ടര വയസുകാരി കിണറ്റില്‍ വീണു മരിച്ചു

കോട്ടയം: കളത്തിപ്പടിയില്‍ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ടര വയസുകാരി കിണറ്റില്‍ വീണു മരിച്ചു.മാങ്ങാനം ലക്ഷംവീട് കോളനിയില്‍ ഒളവാപ്പറമ്പില്‍ ശാലു സുരേഷ് - നിബിന്‍ ബിജു ദമ്പതികളുടെ മകള്‍ നൈസാമോള്‍ ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം....

ഗുണ്ടാ ബന്ധം; തിരുവനന്തപുരത്ത് രണ്ട് ഡിവൈഎസ്പിമാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: ഗുണ്ടാസംഘവുമായി ബന്ധമുള്ള രണ്ട് ഡിവൈഎസ്പിമാര്‍ക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ. ജെ ജോണ്‍സണ്‍, വിജിലന്‍സ് ഡിവൈഎസ്പി പ്രസാദ് എന്നിവര്‍ക്കെതിരേയാണ് നടപടി. ഗുണ്ടാസംഘങ്ങളുടെ തര്‍ക്കങ്ങളില്‍ ഇടനിലനിന്നു എന്നതാണ് ഇരുവര്‍ക്കുമെതിരായ ആരോപണം. ഇരുവര്‍ക്കുമെതിരേ...

Christmas Bumper:16 കോടി ഈ നമ്പറിന്; ക്രിസ്മസ് ബംപര്‍ ഫലം അറിയാം

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ ക്രിസ്മസ്- ന്യു ഇയർ ബംപർ BR 89 ലോട്ടറി ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. കേരള ലോട്ടറി ചരിത്രത്തിലെ...

Latest news