25.2 C
Kottayam
Monday, October 14, 2024

CATEGORY

Home-banner

KERALA BUDGET 2023💼ബജറ്റ് ഇന്ന്; വീട്ടുകരവും ഭൂമിയുടെ ന്യായവിലയും കൂടിയേക്കും

തിരുവനന്തപുരം: കേരളബജറ്റ് വെള്ളിയാഴ്ച ഒമ്പതിന് നിയമസഭയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും. വീട്ടുകരവും ഭൂമിയുടെ ന്യായവിലയും വർധിപ്പിക്കാൻ സാധ്യതയുണ്ട്. സർക്കാർസേവനങ്ങൾക്കും നിരക്ക് ഉയരും. ക്ഷേമപെൻഷൻ 100 രൂപ കൂട്ടാനും സാധ്യതയുണ്ട്. മോട്ടോർവാഹനങ്ങളുടെ ചില നികുതികളും...

PUPPY THEFT 🐕നായ്‌ക്കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം; പ്രതികളോട് ക്ഷമിച്ചതായി പെറ്റ് ഷോപ്പ് ഉടമ കോടതിയിൽ, ജാമ്യം

കൊച്ചി: എറണാകുളത്ത് ഹെൽമറ്റിനുള്ളിൽ നായ്‌ക്കുട്ടിയെ കടത്തിയ സംഭവത്തിൽ പ്രതികളോട് ക്ഷമിച്ചതായി പെറ്റ് ഷോപ്പ് ഉടമ. കേസ് തുടരണോയെന്നത് പുനഃപരിശോധിക്കുമെന്ന് പെറ്റ് ഷോപ്പ് ഉടമ മുഹമ്മദ് ബാഷിത്ത് പറഞ്ഞു. പ്രതികളായ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകണമെന്നും...

CRIME 💣 പെര്‍ഫ്യൂം ബോംബുമായി കശ്മീരിൽ ഭീകരന്‍ പിടിയില്‍; അറസ്റ്റിലായത് അധ്യാപകന്‍

ശ്രീനഗർ: നർവാൾ മേഖലയിലെ ഇരട്ട സ്ഫോടനക്കേസിൽ സർക്കാർ സ്കൂൾ അദ്ധ്യാപകനായ ലഷ്കർ ഇ തയ്ബ ഭീകരനെ ജമ്മുകാശ്മീർ പൊലീസ് അറസ്റ്റുചെയ്തു. റിയാസി ജില്ലക്കാരനായ ആരിഫ് അഹമ്മദ് എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്ന്...

പീഡനക്കേസിൽ സിനിമാ നിർമാതാവ് കൊച്ചിയില്‍ അറസ്റ്റില്‍

കൊച്ചി: സിനിമാ നിർമ്മാതാവും വിവാദ വ്യവസായിയുമായ മാർട്ടിൻ സെബാസ്റ്റ്യനെ ലൈംഗിക പീഡനക്കേസിൽ പൊലീസ് അറസ്റ്റുചെയ്തു. തൃശൂർ സ്വദേശിനിയുടെ പരാതിയെത്തുടർന്നായിരുന്നു അറസ്റ്റ്. സിനിമയിൽ അവസരവും വിവാഹവാഗ്ദ്ധാനവും നൽകി 2000 മുതൽ വയനാട്, മുംബയ്, തൃശൂർ,...

സംസ്ഥാനത്ത് സാമ്പത്തിക വളർച്ച 12.1%: ആഭ്യന്തര കടം 10.67 ശതമാനം വർധിച്ചു

തിരുവനന്തപുരം:കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ 2021–22 സാമ്പത്തിക വർഷത്തിൽ ശക്തമായ തിരിച്ചു വരവ് നടത്തിയതായി സാമ്പത്തിക അവലോകന സർവേ. സംസ്ഥാന ആസൂത്രണ ബോർഡിന്റെ സർവേ നിയമസഭയിൽ അവതരിപ്പിച്ചു. സംസ്ഥാന ആഭ്യന്തര ഉൽപാദനത്തിൽ 2021–22 വർഷത്തിൽ, മുൻവർഷത്തേക്കാൾ...

HEALTH CARD🍟🥗 : കൈക്കൂലി വാങ്ങി ഹെൽത്ത് കാർഡ്; തിരു. ജനറല്‍ ആശുപത്രി ആർഎംഒക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: പരിശോധനകള്‍ നടത്താതെ കൈക്കൂലി വാങ്ങി ഹെല്‍ത്ത് കാര്‍ഡ് നല്‍കിയ സംഭവത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആര്‍ എം ഒയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സര്‍ജൻ ഡോ. വി അമിത് കുമാറിനെ അന്വേഷണ...

SHOCKING⚫ കണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ചു, ഗർഭിണിയടക്കം രണ്ട് പേര്‍ വെന്തുമരിച്ചു

കണ്ണൂര്‍: നഗരത്തില്‍ ഓടുന്ന കാറിന് തീപിടിച്ച്‌ രണ്ട് പേര്‍ വെന്തുമരിച്ചു. ദമ്ബതികളാണ് മരിച്ചത്.മരിച്ചവരില്‍ ഒരാള്‍ ഗര്‍ഭിണിയാണ്. കണ്ണൂര്‍ ഫയര്‍ സ്റ്റേഷന് മുന്നില്‍ വെച്ചായിരുന്നു കാറിന് തീ പിടിച്ചത്. മുന്‍ സീറ്റിലിരുന്നവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന കുട്ടികള്‍...

GOLD PRICE 🪙 സ്വർണ്ണവില കുതിയ്ക്കുന്നു,റോക്കറ്റ് വേഗത്തിൽ, സർവ്വകാല റെക്കോഡ്, ഇന്നത്തെ വിലയിങ്ങനെ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധന. ഒരു പവൻ സ്വർണത്തിന് ഇന്ന് 480  രൂപയാണ് വർദ്ധിച്ചത്. ഇതോടെ റെക്കോർഡ് നിരക്കിലാണ് സംസ്ഥാനത്തെ സ്വർണ്ണവിലയുള്ളത്. ഇന്നലെ രണ്ട് തവണയായി 400  രൂപ ഉയർന്നിരുന്നു. ഒരു പവൻ...

നീതി പൂര്‍ണമായി ലഭിച്ചിട്ടില്ല; സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി

ന്യൂഡൽഹി ∙ 2 വർഷത്തിലേറെയായി യുപിയിലെ ജയിലിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ഇന്നു ജയിൽ മോചിതനായി. നീതി പൂർണമായും ലഭിച്ചിട്ടില്ലെന്ന് ജയിൽ മോചിതനായ ശേഷം കാപ്പൻ പ്രതികരിച്ചു. ‘കൂടെയുള്ള പലരും ഇപ്പോഴും...

UNION BUDGET 2023 💼ഏഴ് ലക്ഷം വരെ ആദായ നികുതിയില്ല, ഇളവുമായി സ്ലാബ് പരിഷ്‌കരിച്ചു,50 പുതിയ വിമാനത്താവളങ്ങൾ; റെയിൽവേയ്ക്ക് 2.4 ലക്ഷം കോടി

ന്യൂഡല്‍ഹി: ഇടത്തരം വരുമാനക്കാര്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് ആദായനികുതി ഇളവ് വരിധി അഞ്ച് ലക്ഷം ആയിരുന്നത് ഏഴ് ലക്ഷമാക്കി ഉയര്‍ത്തി. പുതിയ ആദായ നികുതി സ്‌കീമിന് മാത്രമാണ് ഇത് ബാധകമാകുക. പഴയ സ്‌കീം പ്രകാരമുള്ളവര്‍ക്ക്...

Latest news