24.2 C
Kottayam
Sunday, October 13, 2024

CATEGORY

Home-banner

കണ്ണൂരിൽ പിള്ളമാരില്ല:ആദ്യമിനിറ്റിൽ തന്നെ പൊട്ടിപ്പോകുന്ന തിരക്കഥ, സ്വപ്നയ്ക്കെതിരെ നിയമനടപടിയെടുക്കും

ഇടുക്കി: സ്വപ്ന സുരേഷിൻ്റെ ആരോപണങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സ്വപ്നയുടെ ആരോപണം മുഖവിലയ്ക്ക് പോലും എടുക്കുന്നില്ലെന്നും ആരോപണത്തിന് എതിരെ കേസ് കൊടുക്കുമെന്നും നിയമപരമായി കൈകാര്യം ചെയ്യുമെന്നും എംവി ഗോവിന്ദൻ...

സ്വപ്നയെ കണ്ടത് വെബ് സീരിസ് ചർച്ചയ്ക്ക്, എം.വി ഗോവിന്ദനെ കണ്ടിട്ടുള്ളത് ടിവിയിൽ മാത്രം- വിജേഷ് പിള്ള

കൊച്ചി: സ്വപ്ന സുരേഷിന കണ്ടു എന്ന് സമ്മതിച്ച് വിജേഷ് പിള്ള. ബെംഗളൂരുവിൽ വെച്ചാണ് സ്വപ്നയുമായി ചർച്ച നടത്തിയതെന്ന് സമ്മതിച്ച വിജേഷ് പിള്ള, സ്വപ്ന പറഞ്ഞ ആരോപണങ്ങളെല്ലാം കള്ളമാണെന്ന് പറഞ്ഞു. ഇതിനിടെ,...

സംസ്ഥാനത്ത് ഇന്നും ഉയർന്ന ചൂട്;അപകടമേഖലയിൽ 5 ജില്ലകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന ചൂട് തുടരും ചൂടിന്റെ തീവ്രത വിലയിരുത്തി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആദ്യമായി പ്രസിദ്ധീകരിച്ച താപസൂചികാ (ഹീറ്റ് ഇൻഡക്സ്) ഭൂപടത്തിൽ തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് ജില്ലകൾ...

സംഘപരിവാർ അനുകൂല പ്രസ്താവന; 24 ന്യൂസ് ചീഫ് ബ്രോഡ് കാസ്റ്റ് ജേണലിസ്റ്റ് സുജയ പാർവതിയ്ക്കു സസ്‌പെൻഷൻ; സസ്‌പെൻഷനു പിന്നാലെ രാജിയ്‌ക്കൊരുങ്ങി സുജയ

കൊച്ചി: സംഘപരിവാർ അനുകൂല പ്രസ്താവനയുടെ പേരിൽ 24 ന്യൂസ് ചീഫ് ബ്രോഡ് കാസ്റ്റ് ജേണലിസ്റ്റ് സുജയാ പാർവതിയ്ക്കു സസ്‌പെൻഷൻ. 14 ദിവസത്തേയ്ക്കാണ് സുജയ പാർവതിയെ സസ്‌പെന്റ് ചെയ്തത്. ഇതിനു പിന്നാലെ സുജയ രാജിയ്ക്ക്...

ഒത്തുതീർപ്പിന് 30 കോടി വാഗ്ദാനം, എല്ലാ മുഖ്യമന്ത്രിയും കുടുബത്തിനുമായി,എം വി ഗോവിന്ദനടക്കം ഇടപെട്ടെന്ന് സ്വപ്ന സുരേഷ് ഫേസ് ബുക്ക് ലൈവിൽ

തിരുവനന്തപുരം :  സ്വര്‍ണ്ണക്കടത്ത് കേസിൽ സിപിഎമ്മിനും മുഖ്യമന്ത്രിക്കും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ ആരോപണങ്ങളുമായി സ്വപ്ന സുരേഷിന്റെ ഫേസ് ബുക്ക് ലൈവ്. കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കം ഇടപെട്ട് ഒത്തുതീര്‍പ്പിന്...

കള്ളനോട്ട് കേസിൽ ആലപ്പുഴയിൽ കൃഷി ഓഫീസര്‍ അറസ്റ്റിൽ,സസ്പെപെൻഷൻ, മോഡലിഗ് രംഗത്ത് സജീവം

ആലപ്പുഴ: കള്ളനോട്ട് കേസിൽ ആലപ്പുഴ എടത്വയിലെ കൃഷി ഓഫീസര്‍ എം ജിഷമോളെ പൊലീസ് അറസ്റ്റ് ചെയ്തു. കോണ‍്‍വെന്‍റ് സ്ക്വയറിലെ ഫെഡറല് ബാങ്ക് ശാഖയില്‍ ഒരു വ്യാപാരി കൊണ്ടുവന്ന അഞ്ഞൂറ് രൂപയുടെ ഏഴ് നോട്ടുകള്‍...

സ്വർണക്കടത്തുകേസിൽ ഒത്തുതീർപ്പിന് ശ്രമം: വൈകിട്ട് 5 ന് ലൈവിൽ വെളിപ്പെടുത്തുമെന്ന് സ്വപ്ന

തിരുവനന്തപുരം∙ നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിൽ ഒത്തുതീർപ്പ് ശ്രമം നടക്കുന്നതായി കേസിലെ പ്രതി സ്വപ്ന സുരേഷ്. വിവരങ്ങൾ വൈകിട്ട് 5 മണിക്ക് പുറത്തുവിടുമെന്നും സമൂഹ മാധ്യമത്തിലെ പോസ്റ്റിൽ സ്വപ്ന സുരേഷ് വ്യക്തമാക്കി....

കള്ളനോട്ട് കേസിൽ കൃഷി ഓഫിസർ അറസ്റ്റിൽ;വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമിക്കാൻ ശ്രമിച്ചതായും ആരോപണം

ആലപ്പുഴ: കള്ളനോട്ട് കേസിൽ കൃഷി ഓഫിസർ അറസ്റ്റിൽ. ആലപ്പുഴ എടത്വ കൃഷി ഓഫിസർ എം. ജിഷമോളാണ് അറസ്റ്റിലായത്. ഇവരിൽ നിന്നു ലഭിച്ച ഏഴ് വ്യാജനോട്ടുകൾ മറ്റൊരാൾ ബാങ്കിൽ നൽകിയപ്പോഴാണ് തട്ടിപ്പു പുറത്തറിഞ്ഞതെന്ന് ആലപ്പുഴ...

രേണുരാജ് തെറിച്ചു,എൻ.എസ്.കെ ഉമേഷ് എറണാകുളം കലക്ടർ

തിരുവനന്തപുരം:ജില്ലാ കലക്ടർമാർ ഉൾപ്പെടെയുള്ള ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. എറണാകുളം കലക്ടർ രേണുരാജിനെ വയനാട് കലക്ടറായി നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറായ എൻ.എസ്.കെ ഉമേഷാണ് എറണാകുളം കലക്ടർ. എറണാകുളത്തെ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ...

നടന്‍ ബാല ഐ.സി.യുവില്‍,ആരോഗ്യനില ഗുരുതരാവസ്ഥയിലെന്ന്‌ റിപ്പോര്‍ട്ട്

കൊച്ചി: നടന്‍ ബാല ഗുരുതരവാസ്ഥയില്‍.അമൃത ആശുപത്രി ഐ.സി.യുവിലാണ് നടന്‍ എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.നടന്റെ രോഗം,രോഗാവസ്ഥ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതര്‍ വൈകാതെ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് സൂചന.കരള്‍-ഹൃദയസംബന്ധമായ അസുഖങ്ങള്‍ നടനെ അലട്ടിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മരണക്കിടക്കയില്‍ നിന്നും...

Latest news