23.8 C
Kottayam
Thursday, October 10, 2024

CATEGORY

Home-banner

വ്യാജരേഖയുണ്ടാക്കിയെന്ന് സമ്മതിച്ച് വിദ്യ; വ്യാജ സര്‍ട്ടിഫിക്കറ്റ് അട്ടപ്പാടി ചുരത്തില്‍വച്ച് വിദ്യ കീറിക്കളഞ്ഞുവെന്നും മൊഴി

പാലക്കാട്: വ്യാജരേഖയുണ്ടാക്കിയെന്ന് സമ്മതിച്ച് മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ. വ്യാജ സര്‍ട്ടിഫിക്കറ്റ് അട്ടപ്പാടി ചുരത്തില്‍വച്ച് വിദ്യ കീറിക്കളഞ്ഞുവെന്നും നശിപ്പിച്ചത് പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോഴാണെന്നും വിദ്യ മൊഴി നല്‍കിയെന്ന് പൊലീസ് കോടതിയിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ,...

വ്യാജ രേഖാ കേസ്: കെ വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം

പാലക്കാട്∙ വ്യാജരേഖക്കേസില്‍ കെ.വിദ്യക്ക് കോടതി ജാമ്യം അനുവദിച്ചു. മണ്ണാര്‍കാട് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യം നല്‍കണം. ഒരു കാരണവശാലും കേരളം വിട്ടുപോകരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കോടതിയില്‍...

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; 24 മണിക്കൂറിൽ ന്യൂനമർദ്ദമാകും,ഇടിമിന്നലോട് കൂടിയ മഴയ്ക് സാധ്യത

തിരുവനന്തപുരം: കാലവർഷം ദുർബലമായി തുടരുന്ന കേരളത്തിലേക്ക് സന്തോഷ വാർത്തയായി ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ്ദമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്ക് പടിഞ്ഞാറൻ ബംഗാൾ...

അരികൊമ്പനെ ഇനി മയക്കുവെടി വയ്ക്കരുത്; സുപ്രീം കോടതിയിൽ വീണ്ടും ഹർജി 

ന്യൂഡല്‍ഹി: തമിഴ്‌നാട് വനത്തിലുള്ള അരിക്കൊമ്പനെ ഇനിയും മയക്കുവെടി വെക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. അരിക്കൊമ്പന് ചികിത്സയും മരുന്നും ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപെട്ടിട്ടിട്ടുണ്ട്. വാക്കിങ് ഐ ഫൗണ്ടേഷന്‍...

വ്യാജ ഡിഗ്രിക്ക് ചെലവായത് 2 ലക്ഷം, പിന്നിൽ എസ്എഫ്ഐ മുൻ ഏരിയാ സെക്രട്ടറി, തയ്യാറാക്കിയത് കൊച്ചിയിൽ: വെളിപ്പെടുത്തി നിഖിൽ

ആലപ്പുഴ: വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തുറന്ന് പറഞ്ഞ് എസ്എഫ്ഐ മുൻ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസ്. വ്യാജ ബിരുദ സർട്ടിഫിക്കറ്റിന് പിന്നിൽ കായംകുളം എസ്എഫ്ഐ മുൻ ഏരിയാ...

സാമ്പത്തിക തട്ടിപ്പ് കേസ് : കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അറസ്റ്റിൽ

കൊച്ചി: മോൻസൻ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. രാവിലെ 11മണിക്ക് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ തുടങ്ങിയ ചോദ്യം...

കടല്‍ താണ്ടി വന്നവനാണ്, കൈത്തോട് കാണിച്ച് പേടിപ്പിക്കേണ്ട’;നിലപാടിലുറച്ച് കെ സുധാകരന്‍

കൊച്ചി:മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡണ്ട് കെ. സുധാകരന്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി. നിലപാടിലുറച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ . തൻ്റെ ഭാഗത്ത് ഒരു തെറ്റുമില്ല. എന്തെങ്കിലും...

തെരുവു നായ റോഡിന് കുറുകെ ചാടി‌,ബൈക്ക് കണ്ടെയ്‌നര്‍ ലോറിയുടെ അടിയില്‍പ്പെട്ടു; 24കാരന്‍ മരിച്ചു

കൊച്ചി: തെരുവുനായ റോഡിന് കുറുകെ ചാടി‌യുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. എറണാകുളം മൂലമ്ബള്ളി സ്വദേശി സാള്‍ട്ടന്‍ (24) ആണ് മരിച്ചത്. എറണാകുളം കോതാട് വച്ചാണ് അപകടമുണ്ടായത്. നായ കുറുകെ ചാടി‌യതിന് പിന്നാലെ നിയന്ത്രണം...

ആ കാത്തിരിപ്പ് അവസാനിച്ചു;ടൈറ്റന്‍പേടകം പൊട്ടിത്തെറിച്ചു, യാത്രികർ മരിച്ചെന്നു കരുതുന്നതായി കോസ്റ്റ് ഗാർഡ്,മൃതദേഹങ്ങൾ വീണ്ടെടുക്കുക ദുഷ്‌കരം

സെന്റ് ജോൺസ് (ന്യൂഫൗണ്ട്‍ലാൻഡ്, കാനഡ) ∙ കടലിനടിയിലുള്ള ടൈറ്റാനിക് കപ്പൽ കാണാൻ ആഴക്കടലിലേക്കു പോയ ‘ഓഷൻഗേറ്റ് ടൈറ്റൻ’ പേടകത്തിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചതായും മൃതദേഹങ്ങൾ‍‍‍‍‍‍‍‍‍‍ വീണ്ടെടുക്കുക ദുഷ്കരമാകുമെന്നും യുഎസ് കോസ്റ്റ് ഗാർ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഡ്. പേടകത്തിന്റെ...

ടൈറ്റാനിക്കിനുസമീപം ‘അവശിഷ്ടങ്ങള്‍’ കണ്ടെത്തി അമേരിക്കന്‍ കോസ്റ്റ്ഗാര്‍ഡ്‌,ടൈറ്റന്റേതോയെന്ന് പരിശോധന,ശ്വാസമടക്കി ലോകം

സെന്റ്‌ജോണ്‍സ്: ടൈറ്റാനിക് കാണാന്‍ ആഴക്കടലിലേക്കു പോയ 'ഓഷന്‍ഗേറ്റ് ടൈറ്റന്‍' പേടകത്തിനായുള്ള തിരച്ചില്‍ തുടരുന്നതിനിടെ നൂറ്റാണ്ട് മുമ്പ് അപടത്തില്‍ തകര്‍ന്ന ടൈറ്റാനിക് കപ്പലിനുസമീപം ഒരു അവശിഷ്ടം കണ്ടെത്തിയതായി അമരേിക്കന്‍ കോസ്റ്റ്ഗാര്‍ഡ്.വിദൂര നിയന്ത്രണ സംവിധാനങ്ങള്‍ ഉപയോഗിച്ച്...

Latest news