Crime
-
തിരുവനന്തപുരത്ത് ക്ലാസ് മുറിയില്‍ വച്ച് 10 വയസുകാരിയെ പീഡിപ്പിച്ച സ്കൂള്‍ അക്കാഡമിക് ഡയറക്ടര്‍ അറസ്റ്റില്‍
തിരുവനന്തപുരം: നെടുമങ്ങാട് ക്ലാസ് മുറിയില്‍ വച്ച് പത്തുവയസുകാരിയായ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സ്കൂള്‍ അക്കാഡമിക് ഡയറക്ടര്‍ അറസ്റ്റില്‍. നെടുമങ്ങാട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്കൂളിന്റെ അക്കാഡമിക് ഡയറക്ടര്‍ ആനാട്…
Read More » -
26കാരിയായ വനിത എസ്.ഐയെ വെടിവെച്ച് കൊന്ന ശേഷം സഹപ്രവര്ത്തകന് ആത്മഹത്യ ചെയ്തു
ന്യൂഡല്‍ഹി: ഇരുപത്തിയാറുകാരിയായ എസ്ഐയെ വെടിവച്ചുകൊന്ന ശേഷം സഹപ്രവര്‍ത്തകനായ പോലീസ് ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്തു. സബ് ഇന്‍സ്പെക്ടര്‍ ദിപാന്‍ഷുവാണ് സഹപ്രവര്‍ത്തകയും എസ്ഐയുമായ പ്രീതിയെ വെടിവച്ചുകൊന്നത്. ഇന്നലെ രാത്രിയാണ് സംഭവം.…
Read More » -
ഫേസ് ബുക്കിലൂടെ അടുപ്പമുണ്ടാക്കി,ഹോട്ടലിലെത്തിയപ്പോള്‍ പീഡിപ്പിച്ചു,കൊച്ചിയില്‍ വിദേശ വനിതയെ പീഡിപ്പിച്ചതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കൊച്ചി:വിദേശ വനിതയെ കൊച്ചിയിലെ ഹോട്ടലില്‍ പീഡിപ്പിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.കേസിലെ പ്രതി മുഹമ്മദ് ഇന്‍സാഫുമായി വിദേശ വനിതയ്ക്ക് ഫെയ്സ്ബുക്ക് വഴി നേരത്തെ പരിചയമുണ്ടായിരുന്നു. പരാതിക്കാരിയുടെ മകന്…
Read More » -
പിറന്നാള്‍ സമ്മാനമായി അയച്ച പാവക്കുട്ടിക്കുള്ളിലെ സാധനം കണ്ട് എക്സൈസ് ഞെട്ടി, 30 പാെതി കഞ്ചാവ്
കൊച്ചി : പിറന്നാള്‍ സമ്മാനമായി അയച്ച പാവക്കുട്ടിക്കുള്ളില്‍ കഞ്ചാവ് കണ്ടെത്തി. 30 പൊതി കഞ്ചാവാണ് പാവകുട്ടിയ്ക്കുള്ളില് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. കൊറിയര്‍ മുഖേന അയക്കുകയായിരുന്ന പാവക്കുട്ടിക്കുള്ളില്‍ നിന്നാണ്…
Read More » -
നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്കിടെ കോടതി മുറിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പകർത്തി, പ്രതിയുടെ മൊബൈല്‍ പിടിച്ചെടുത്തു
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടക്കുന്ന സാഹചര്യത്തില്‍ കോടതി മുറിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പ്രതി സലീം മൊബൈല്‍ ഫോണില്‍ പകര്‍ത്തി. കേസിലെ അഞ്ചാം പ്രതിയാണ് സലീം.…
Read More » -
ആലപ്പുഴയിൽ സ്വകാര്യ ലാബ് ജീവനക്കാരന്റെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി
ആലപ്പുഴ : സ്വകാര്യ ലാബ് ജീവനക്കാരന്റെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് പത്താം വാർഡിൽ നാല് തൈക്കൽ വീട്ടിൽ ഷാജിയെയാണ് (53) മരിച്ച…
Read More » -
മകന്റെ കാമുകിയെ ബലമായി താലികെട്ടി ലൈംഗികമായി പീഡിപ്പിച്ചു; ഒടുവില്‍ മകന്റെ പരാതിയില്‍ അച്ഛന് അറസ്റ്റില്‍
ചെന്നൈ: മകന്റെ കാമുകിയുടെ കഴുത്തില്‍ ബലമായി താലികെട്ടിയ ശേഷം തടവിലാക്കി ലൈംഗികമായി പീഡിപ്പിച്ച വ്യവസായിയായ പിതാവ് അറസ്റ്റില്‍. തമിഴ്നാട്ടിലെ നാഗപ്പട്ടണത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉടമ നിത്യാനന്ദം എന്നയാളെയാണ്…
Read More » -
താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്തു; ഗര്‍ഭിണിയായ മകളെ അച്ഛന് തട്ടിക്കൊണ്ടു പോയി
ചെന്നൈ: താഴ്ന്ന ജാതിയില്‍ പെട്ട യുവാവിനെ വിവാഹം ചെയ്ത മകളെ ഗര്‍ഭിണി ആയിരിക്കെ സ്വന്തം അച്ഛന് തൂവാലയില്‍ രാസവസ്തു പുരട്ടി മയക്കിയ ശേഷം തട്ടിക്കൊണ്ട് പോയി. തമിഴ്നാട്ടിലെ…
Read More » -
രണ്ടാംക്ലാസുകാരിയായ മകളെ രാത്രികാലങ്ങളില്‍ ഉറങ്ങാന്‍ അനുവദിക്കാതെ ഉപദ്രവിയ്ക്കുന്ന ദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ കാമുകനു കൈമാറി,കൊല്ലത്ത് യുവതി അറസ്റ്റില്‍
കൊല്ലം:കാമുകനുവേണ്ടി അമ്മമാര്‍ ചെയ്യുന്ന പല കുറ്റകൃത്യങ്ങളും വൈകൃതങ്ങളും പുറത്തുവരാറുണ്ട്. എന്നാല്‍ രണ്ടാംക്ലാസ് വിദ്യാര്‍ഥിയായ മകളെ രാത്രികാലങ്ങളില്‍ ഉറങ്ങാന്‍ പോലും അനുവദിക്കാതെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ കാമുകനു…
Read More »