Crime
-
നാട്ടിലേക്ക് ട്രെയിന്‍ കയറ്റിവിടാന്‍ സാഹായിക്കാമെന്ന് പറഞ്ഞ് കൂടെക്കൂടി; 16കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി
ന്യൂഡല്‍ഹി: നാട്ടിലേക്ക് പോകാന്‍ ട്രെയിന്‍ പിടിക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് കൂടെക്കൂടിയ ശേകം 16 കാരിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി. ന്യൂഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ റെയില്‍വേ സ്റ്റേഷന് സമീപമായിരിന്നു സംഭവം.…
Read More » -
വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച 14കാരി ഗര്‍ഭിണി! കുട്ടിയുടെ മുത്തച്ഛന്റെ അനുജന് അറസ്റ്റില്‍
കോട്ടയം: വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച 14കാരി രണ്ടു മാസം ഗര്‍ഭിണിയെന്ന് കണ്ടെത്തി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മുത്തച്ഛന്റെ അനുജനായ 75കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ദേവികുളത്താണ് സംഭവം.…
Read More » -
കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി യുവാക്കള്‍ ഭീഷണിപ്പെടുത്തി; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി സ്വയം തീകൊളുത്തി
ചെന്നൈ: കുളിമുറിദൃശ്യങ്ങള്‍ പകര്‍ത്തി യുവാക്കള്‍ ഭീഷണിപ്പെടുത്തിയതില്‍ മനംനൊന്ത് പതിനഞ്ചുകാരി സ്വയം തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. സാരമായി പൊള്ളലേറ്റ പെണ്‍കുട്ടി വെല്ലൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. വെല്ലൂര്‍…
Read More » -
കന്യാസ്ത്രീയ്ക്ക് ബലാത്സംഗം,ബിഷപ്പിന്റെ പുന:പരിശോധനാ ഹര്‍ജി ഇന്ന് പരിഗണിച്ചേക്കും
കൊച്ചി : കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്കിയ പുനഃപരിശോധനാ ഹര്‍ജി ഇന്ന് പരിഗണിച്ചേക്കും. കെട്ടിച്ചമച്ച കേസാണിതെന്നും വിചാരണ ഒഴിവാക്കി വെറുതേ വിടണമെന്നും…
Read More » -
12 വയസുകാരിയുടെ മരണം,അമ്മയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം
ആലപ്പുഴ: കാര്‍ത്തികപ്പള്ളിയില്‍ 12 വയസുകാരിയുടെ ആത്മഹത്യയില്‍ അമ്മയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അമ്മയെ അറസ്റ്റ് ചെയ്യണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കുട്ടിയുടെ…
Read More » -
തിരുവനന്തപുരത്ത് കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു,മെഡിക്കല്‍ കോളേജില്‍ നിന്നും കാണാതായ ആളുടെ മൃതദേഹത്തില്‍ കാനുലയും
തിരുവനന്തപുരം:ശ്രീകാര്യത്ത് കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം വര്‍ക്കല സ്വദേശി ഷൈജു(42) ആണെന്ന് പോലീസ് പറഞ്ഞു.ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു.സംഘര്‍ഷത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍…
Read More » -
കൊല്ലത്ത് പോലീസുദ്യോഗസ്ഥന് മരിച്ചത് വ്യാജമദ്യം കുടിച്ച്,സുഹൃത്ത് അറസ്റ്റില്‍
കൊല്ലം:കടക്കലില്‍ പൊലീസ് ഉദ്യോഗസ്ഥന് അഖില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. ഒപ്പമിരുന്ന് മദ്യപിച്ച കടക്കല്‍ സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. ഇവര്‍ കുടിച്ചത് സ്പിരിറ്റ് ആണെന്നും…
Read More » -
കാർത്തിക പള്ളിയിൽ 13കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ആലപ്പുഴ:കാര്‍ത്തികപ്പള്ളിയില്‍ 13കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വലിയകുളങ്ങര സ്വദേശിനി അശ്വതിയുടെ മകള്‍ ഹര്‍ഷയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഹര്‍ഷയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം…
Read More » -
പതിനാറ് വയസ് മുതല്‍ പെൺകുട്ടിയ്ക്ക് ലൈംഗിക പീഡനം, ട്രെയിനി എസ്ഐക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: പതിനാറ് വയസ് മുതല്‍ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ട്രെയിനി എസ്ഐക്കെതിരെ കേസെടുത്തു. ബന്ധുവായ യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതിയില്‍ ആണ് എസ്ഐ ക്കെതിരെ…
Read More » -
കൊല്ലത്ത് പോലീസുകാരൻ ദുരൂഹസാഹചര്യത്തിൽ മരിച്ചു
കൊല്ലം: കടയ്ക്കൽ ചരിപ്പറമ്പിൽ പോലീസുകാരനെ ദുരൂഹസാഹചര്യത്തിൽ മരിച്ചു.മലപ്പുറം പോലീസ് ക്യാമ്പിലെ കമാൻഡോ യാണോ മരിച്ച 35 വയസ്സുള്ള അഖിൽ.ഇയ്യാൾ ഛർദ്ധിച്ച് അവശനായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ…
Read More »