Crime
-
ഉത്രയെ പാമ്പിനെക്കൊണ്ട് കൊത്തിച്ചത് എങ്ങനെയെന്ന് വിശദീകരിച്ച് സൂരജ്
കൊല്ലം: കിടപ്പുമുറിയില്‍ വച്ച് പാമ്പിനെകൊണ്ട് ഉത്രയെ കൊത്തിച്ചത് എങ്ങനെയെന്നതിനേക്കുറിച്ച് വിശദീകരിച്ച് മുഖ്യപ്രതിയും മരിച്ച ഉത്രയുടെ ഭര്‍ത്താവുമായ സൂരജ്. ജാറില്‍ കൊണ്ടുവന്ന പാമ്പിനെ കിടക്കയില്‍ ഇട്ടെങ്കിലും ഉത്രയെ കൊത്തിയില്ല.…
Read More » -
കൊവിഡിന്റെ മറവില്‍ സ്വര്‍ണ്ണക്കടത്ത്; മലപ്പുറം സ്വദേശി പിടിയില്‍
കണ്ണൂര്‍: കൊവിഡിന്റെ മറവില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശി പിടിയില്‍. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദുബായില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും 20 ലക്ഷം രൂപയുടെ സ്വര്‍ണം…
Read More » -
കാമുകിയുടെ മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; അയല്‍വാസിയായ യുവാവ് പിടിയില്‍
തിരുവനന്തപുരം: കാമുകിയുടെ മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ അയല്‍വാസിയായ പ്രതി അറസ്റ്റില്‍. തൊളിക്കോട് സ്വദേശി ഷറഫുദ്ദീനെയാണ് തിരുവനന്തപുരം വിതുര പോലീസ് അറസ്റ്റ് ചെയ്തത്. ഗര്‍ഭിണിയായ പെണ്‍കുട്ടി…
Read More » -
ഭര്തൃസഹോദരന് പീഡിപ്പിക്കാന്‍ ശ്രമിച്ചു; തിരുവനന്തപുരത്ത് യുവതി സ്വയം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി
തിരുവനന്തപുരം: നെടുമങ്ങാട് ഭര്തൃസഹോദന്റെ പീഡനശ്രമം ചെറുക്കാനാതെ യുവതി മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി. സംഭവത്തില്‍ വെള്ളനാട് കുതിരകുളം സ്വദേശിയായ യുവാവ് അറസ്റ്റിലായി. ആനാട് സ്വദേശിനിയാണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍…
Read More » -
പത്തനംതിട്ടയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. അട്ടച്ചാക്കലില്‍ ഇന്ന് രാവിലെയാണ് സംഭവം. മുട്ടത്ത് വടക്കേതില്‍ രമണി (60)യെയാണ് ഭര്‍ത്താവ് വെട്ടിക്കൊന്നത്.…
Read More » -
എട്ടുവയസുകാരിയ്ക്ക് പീഡനം,മദ്രസ അധ്യാപകന് അറസ്റ്റില്‍
കൊല്ലം: എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് പിടിയില്‍. കൊല്ലം അഞ്ചലില്‍ ആണ് സംഭവം. മദ്രസ അധ്യാപകനെ അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചലിലെ ഒരു…
Read More » -
കാർത്തിപ്പള്ളിയിലെ 13 കാരിയുടെ മരണം : അമ്മ അറസ്റ്റിൽ
ആലപ്പുഴ: കാർത്തിപ്പള്ളിയിലെ ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിനി വീട്ടിലെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയ സംഭവത്തില്‍ അമ്മ അശ്വതിയെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കുന്നപ്പുഴ പൊലീസ് ആണ് അറസ്റ്റ് ചെയ്തത് ആത്മഹത്യ…
Read More » -
ആലപ്പുഴയിൽ വയോധികയെ തോക്ക് ചൂണ്ടി പണം ആവശ്യപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ
ആലപ്പുഴ: നഗരമധ്യത്തിൽ വയോധികയെ തോക്ക് ചൂണ്ടി പണം ആവശ്യപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ.ആലപ്പുഴ ഇരവുകാട് സ്വദേശി ഫിറോസ് കലാമിനെ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു.വീട്ടിലെ ജോലിക്കാരിയുടെ ബന്ധുവാണ്…
Read More » -
ഭര്‍ത്താവ് കാവല്‍ നിന്നു; സുഹൃത്ത് ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി
ജയ്പൂര്‍: ഭര്‍ത്താവിന്റെ സാന്നിദ്ധ്യത്തില്‍ സുഹൃത്ത് യുവതിയെ ബലാല്‍സംഗത്തിനിരയാക്കിയതായി പരാതി. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ ഷഹജന്‍പൂരിലാണ് സംഭവം. സുഹൃത്ത് ബലാത്സംഗം ചെയ്യുമ്പോള്‍ ഭര്‍ത്താവ് കാവല്‍ നിന്നു എന്ന പരാതിയുമായാണ്…
Read More »