27.8 C
Kottayam
Wednesday, May 29, 2024

CATEGORY

Crime

ആറു വയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

മുംബൈ: ആറ് വയസുകാരിയെ മാസങ്ങളായി പീഡനത്തിന് ഇരയാക്കിയ പിതാവ് അറസ്റ്റില്‍. മുംബൈയിലെ വാശിയിലാണ് സംഭവം. ഇയാള്‍ക്ക് 36 വയസുണ്ട്. കുട്ടിയുടെ നിലവിളി കേട്ട പ്രദേശവാസികളാണ് പോലീസില്‍ വിവരം അറിയിച്ചത്. സ്ഥിരമായി മദ്യപ്പിച്ച് ജോലിക്ക് പോകാതെ...

മകളെ ബലാത്സംഗം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ യുവാവും കൂട്ടരും ചേര്‍ന്ന് അടിച്ചുക്കൊന്നു

ലക്നൗ: മകളെ ബലാത്സംഗം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ യുവാവും കൂട്ടരും ചേര്‍ന്ന് അടിച്ചുക്കൊന്നു. ഉത്തര്‍പ്രദേശിലേ ദിയോരിയ ജില്ലയിലാണ് സംഭവം. വ്യാഴാഴ്ച പരിസര വാസിയായ യുവാവ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് മകള്‍ പറഞ്ഞതിന്...

കാമുകിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 22 വര്‍ഷം കഠിനതടവ്

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി കാമുകിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 22 വര്‍ഷം കഠിനതടവ്. കേസിലെ മറ്റ് മൂന്ന് പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. പറവൂര്‍ വടക്കേക്കര കോവില്‍ റോഡ്...

കൊല്ലത്ത് പതിമൂന്നുകാരിയെ മുത്തശ്ശന്‍ പീഡിപ്പിച്ചു; സംഭവം പുറംലോകം അറിയുന്നത് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന്

കൊല്ലം: കടയ്ക്കലില്‍ പതിമൂന്നു വയസുകാരിയായ പെണ്‍കുട്ടിയെ മുത്തശ്ശന്‍ പീഡിപ്പിച്ചു. പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് പീഡന വിവരം പുറംലോകം അറിയുന്നത്. കടയ്ക്കല്‍ പാങ്ങലുകാട് ഓട്ടോറിക്ഷ ഡ്രൈവറായ 60 കാരനാണ് ചെറുമകളെ പീഡനത്തിന് ഇരയാക്കിയത്. പുറത്ത്...

കാമുകനൊപ്പമുള്ള നഗ്നവീഡിയോ സമൂഹമാധ്യമങ്ങളില്‍; ഭര്‍ത്താവ് യുവതിയെ കുത്തിക്കൊന്നു

താനെ: കാമുകനൊപ്പമുള്ള യുവതിയുടെ നഗ്‌നവീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ 50കാരന്‍ ഭാര്യയെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. പ്രതിയായ റഫീക്ക് മുഹമ്മദ് യൂനസ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:...

ജ്യേഷ്ഠസഹോദരന്റെ ഭാര്യയെ വിവാഹം കഴിക്കണമെന്ന് വിധി ; യുവാവ് ആത്മഹത്യ ചെയ്തു

ജാര്‍ഖണ്ഡ്: മാതാവിന് തുല്യമായി കരുതേണ്ട ജ്യേഷ്ഠസഹോദരന്റെ ഭാര്യയെ വിവാഹം കഴിക്കണമെന്ന ഖാപ് പഞ്ചായത്ത് ഉത്തരവിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. പഞ്ചയാത്ത് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ്. കുറ്റക്കാരെ കണ്ടെത്തിയാല്‍ കര്‍ശന നടപടി...

ബിലീവേഴ്‌സ് ചര്‍ച്ചിലെ റെയ്ഡ് : 5 കോടി രൂപ കണ്ടെത്തി, 6000 കോടി രൂപയുടെ അനധികൃത ഇടപാടുകള്‍ നടത്തിയതായി ഉദ്യോഗസ്ഥർക്ക് സംശയം

പത്തനംതിട്ട: ബിലീവേഴ്‌സ് ഇസ്റ്റേണ്‍ ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ തെരച്ചില്‍ ഇന്നും തുടരുന്നു. സംസ്ഥാന വ്യാപകമായി ബിലീവേഴ്‌സ് ചര്‍ച്ചിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാല്‍പ്പതോളം സ്ഥാപനങ്ങളിലാണ് തെരച്ചില്‍ നടത്തുന്നതെന്ന് ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു....

വാക്കുതര്‍ക്കം; കണ്ണൂരില്‍ യുവാവിനെ കുത്തിക്കൊന്നു

കണ്ണൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തി കൊലപ്പെടുത്തി. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ രാജു എന്ന രാജീവ് കുമാര്‍ (38) ആണ് കൊല്ലപ്പെട്ടത്. പിലാത്തറ യുപി സ്‌കൂളിന് സമീപം ആക്രിക്കട നടത്തി വരുകയായിരുന്നു ഇയാള്‍....

പ്രധാനമന്ത്രിയുടെ പലിശരഹിത വായ്പ മൂന്നു ലക്ഷം രൂപ തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ യുവതി അറസ്റ്റില്‍

കൊല്ലം: പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയില്‍പ്പെട്ട പലിശ രഹിത വായ്പ തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് ബാങ്ക് ഉദ്യോഗസ്ഥയെന്ന പേരില്‍ 29,500 രൂപ തട്ടിയെടുത്ത യുവതി അറസ്റ്റില്‍. കൊല്ലം വടക്കേവിള വില്ലേജില്‍ മുള്ളുവിള ഹരിദാസ മന്ദിരത്തില്‍ അഭിരാമിയാണ്...

കോഴിക്കോട് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അച്ഛന്റെ സുഹൃത്ത് പിടിയില്‍

കോഴിക്കോട്: ബാലുശേരിയില്‍ ആറു വയസുകാരിയായ നേപ്പാളി സ്വദേശിയായ കുട്ടി പീഡനത്തിനിരയായ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. അയല്‍വാസിയെയാണ് പോലീസ് പിടികൂടിയത്. ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്തുള്ള കരിങ്കല്‍ ക്വാറിയിലെ ജോലിക്കാരാണ് കുട്ടിയുടെ മാതാപിതാക്കള്‍. ക്വാറിക്ക് സമീപമാണ്...

Latest news