27.8 C
Kottayam
Thursday, April 25, 2024

CATEGORY

Crime

വീട്ടിലെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് 19കാരിയായ മകളെ പിതാവ് കമ്പിവടികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു

കൊല്ലം: മൊബൈല്‍ ഫോണ്‍ കാണാതായതിനെ തുടര്‍ന്ന് മകളെ ക്രൂരമായി മര്‍ദ്ദിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കലയപുരം പെരുങ്കുളം മുറിയില്‍, റേഷന്‍കടമുക്കില്‍, മുകളിലഴികത്ത് വീട്ടില്‍ സുകുമാരപിള്ളയാണ് അറസ്റ്റിലായത്. വീട്ടിലുണ്ടായിരുന്ന മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ചു...

നഗ്നദൃശ്യങ്ങള്‍ കണ്ട ശേഷം ഡിലീറ്റ് ചെയ്താലും പിടിവീഴും! കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരില്‍ പ്രായപൂര്‍ത്തിയാകാത്തവരും

കൊച്ചി: സംസ്ഥാനത്ത് കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവരില്‍ പ്രായപൂര്‍ത്തിയാകാത്തവരുമുണ്ടെന്നു പോലീസ്. കൊവിഡിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി മൊൈബഫോണ്‍ ഉപേയാഗിക്കുന്നതിടെയാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ വ്യാപിക്കുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പിടിച്ചെടുത്ത മിക്ക ഫോണുകളിലും ലാപ്ടോപ്പുകളിലും ദൃശ്യങ്ങള്‍ ഉണ്ടായിരുന്നില്ല....

അഗ്നിശമനസേന സ്റ്റേഷൻ ഓഫീസർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ

സുൽത്താൻബത്തേരി: വയനാട്ടിൽ അഗ്നിശമനസേന സ്റ്റേഷൻ ഓഫീസർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായി. സുൽത്താൻ ബത്തേരി ഫയർഫോഴ്സ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എം കെ കുര്യനെ(53)ആണ് വിജിലൻസ് പിടികൂടിയത്. കൈക്കൂലി വാങ്ങുന്നതിനിടെയാണ് സംഭവം. ഇന്നലെ നാലു...

എസ്എഫ്ഐ നേതാവിനെ കുത്തിക്കൊന്ന കേസിലെ പ്രതിയായിരുന്ന കോൺഗ്രസ് നേതാവ് സിപിഎമ്മിൽ ചേർന്നു

തൃശൂർ: തൃശൂരിലെ എസ്എഫ്ഐ നേതാവായിരുന്ന കൊച്ചനിയനെ കുത്തിക്കൊന്ന കേസിലെ പ്രതിയായിരുന്ന കോൺഗ്രസ് നേതാവ് എംകെ മുകുന്ദൻ സിപിഎമ്മിൽ ചേർന്നു. തൃശൂർ കോർപറേഷൻ പ്രതിപക്ഷ നേതാവായിരുന്നു മുകുന്ദൻ. കൊച്ചനിയൻ കേസിൽ മുകുന്ദനെ കോടതി വെറുതെ...

അടിമാലിയിൽ ഹോംസ്റ്റേ കേന്ദ്രീകരിച്ച് പെൺവാണിഭം: മൂന്ന് പേർ അറസ്റ്റിൽ

ഇടുക്കി: അടിമാലിയിൽ ഹോംസ്റ്റേ കേന്ദ്രീകരിച്ച പെൺവാണിഭം നടത്തിയതിന് മൂന്ന് പേർ അറസ്റ്റിൽ. ഹോംസ്റ്റേ നടത്തിപ്പുകാരനും രണ്ട് ഇടപാടുകാരുമാണ് പിടിയിലായത്. നിർദ്ദേശത്തിന് അനുസരിച്ച് സ്ത്രീകളെ ഹോംസ്റ്റേയിൽ എത്തിച്ച് നൽകിയായിരുന്നു ഇടപാടുകളെന്ന് പൊലീസ് പറഞ്ഞു. അടിമാലി...

അശ്ലീലത കലർന്ന വീഡിയോ, ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ സൈബര്‍ ക്രൈം കേസെടുത്തു

തിരുവനന്തപുരം: സഭ്യതയുടെ അതിര്‍വരമ്പുകൾ ലംഘിച്ച കമോദ്ദീപകമായ അശ്ലീല വസ്തുതകള്‍ യൂ ടൂബ് ചാനല്‍ വഴി സംപ്രേഷണം ചെയ്തതിന് ഫെമിനിസ്റ്റ് ശ്രീ ലക്ഷ്മി അറയ്ക്കലിനെതിരെ കേസെടുത്തു. തിരുവനന്തപുരം സൈബര്‍ ക്രൈം സ്റ്റേഷന്‍ ഡിവൈഎസ്‌പി ശ്യാംലാലാണ്...

24കാരനൊപ്പം ‘ഒളിച്ചോടിയ’ വീട്ടമ്മ ,കഥയ്ക്ക് പിന്നിൽ ഇങ്ങനെ

കാസർകോട്: ഇരുപത്തിനാലുകാരനൊപ്പം വീട്ടമ്മ ഒളിച്ചോടിയെന്ന് വ്യാജപ്രചരണം. സോഷ്യൽമീഡിയ ഉപയോഗിച്ച് ഇത്തരത്തിൽ പ്രചരണം നടത്തിയവർക്കെതിരെ വീട്ടമ്മ പരാതി നൽകിയെങ്കിലും പൊലീസ് നടപടിയെടുത്തില്ല. വീട്ടമ്മയുടെ സ്വന്തം മകൻ കൂടെ ഉൾപ്പെട്ട ഗ്രൂപ്പിലാണ് വീട്ടമ്മയ്ക്ക് എതിരെ ഒരു...

മാപ്പിളപ്പാട്ട് ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് 16 കാരനെ പീഡിപ്പിച്ചു, രണ്ടുപേർക്കെതിരെ കേസെടുത്തു

മലപ്പുറം:മാപ്പിളപ്പാട്ട് ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് 16 കാരനെ പീഡിപ്പിച്ചു. മലപ്പുറം കാടാമ്പുഴയിലാണ് സംഭവം. സംഭവത്തിൽ ദഫ് മുട്ട് പഠിപ്പിക്കാൻ മദ്രസ്സയിൽ അധ്യാപകരായി വന്ന രണ്ട് പേർക്ക് എതിരെ പോലീസ് പോക്സോ...

ചോദ്യം ചെയ്യലിന് ശേഷം ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് വിട്ടയച്ചു

ബെംഗലൂരു: മയക്കുമരുന്ന് കേസില്‍ ബെംഗലൂരു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അധികൃതര്‍ ബിനീഷ് കോടിയേരിയെ ആറ് മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു. മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദുമായുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ച് വ്യക്തത വരുത്താനാണ്...

ആലുവയില്‍ സ്വര്‍ണം മാറ്റിവാങ്ങാന്‍ എന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവതി മാലയുമായി കടന്നു കളഞ്ഞു

കൊച്ചി: ആലുവയില്‍ ജ്വല്ലറിയില്‍ നിന്നും മാല മോഷ്ടിച്ച് യുവതി കടന്നു കളഞ്ഞു. ആലുവ ചൂണ്ടിയിലെ ഇന്ദ്രന്‍സ് ജ്വല്ലറിയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. മാല മാറ്റിവാങ്ങാനെന്ന വ്യാജേനയെത്തിയ യുവതിയാണ് മോഷണം നടത്തിയത്. ദൃശ്യങ്ങള്‍ സിസിടിവിയില്‍...

Latest news