Crime
-
മകളുമായി ഒളിച്ചോടാനുള്ള ശ്രമത്തിനിടെ 19കാരനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തി; പിതാവും സഹോദരനും അടക്കം 11 പേര് പിടിയില്‍
താനെ: മകളുടെ കാമുകനെ ട്രെയിനില്‍ നിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയ കേസില്‍ പിതാവും പെണ്‍കുട്ടിയുടെ സഹോദരനും അടക്കം 11 പേര് അറസ്റ്റില്‍. കല്യാണ്‍ നിവാസിയായ ഷാഹില്‍ ഹാഷ്മി (19)യെ…
Read More » -
ചെങ്ങന്നൂരിൽ വൻ കഞ്ചാവ് വേട്ട,രണ്ടു യുവാക്കൾ പിടിയിൽ
ആലപ്പുഴ:ചെങ്ങന്നൂരിൽ വൻ കഞ്ചാവ് വേട്ട.25 കിലോയോളം കഞ്ചാവാണ് പിടിച്ചത്.രണ്ടു യുവാക്കൾ പിടിയിൽ.ബാംഗ്ലൂരിൽ നിന്നെത്തിയ സിയാദ്, സാഗർ എന്നിവരാണ് പിടിയിലായത്.തിരുവല്ല,ചെങ്ങന്നൂർ സ്വദേശികളാണ്.
Read More » -
മുട്ടിൽ മരം മുറി: മാംഗോ സഹോദരങ്ങൾ ഒളിവിൽ, പ്രതികൾക്കായി വല വിരിച്ച് പോലീസ്
കോഴിക്കോട്: മുട്ടില്‍ ഈട്ടിക്കൊള്ളയുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളായ വയനാട് വാഴവറ്റ സ്വദേശികളായ റോജി, ആന്റോ, ജോസൂട്ടി എന്നിവരെ പിടികൂടാന്‍ പൊലീസും വനംവകുപ്പും നീക്കം ശക്തമാക്കി. മുഖ്യ പ്രതികളായ മൂവരും…
Read More » -
യാഷികയുടെ കാർ സഞ്ചരിച്ചത് 140 കിലോമീറ്റർ വേഗത്തിൽ, നടിയ്ക്കെതിരെ കേസെടുത്ത് പോലീസ്, ആരോഗ്യനില ഗുരുതരമായി തുടരുന്നു
ചെന്നൈ:അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തമിഴ് നടി യാഷിക ആനന്ദിനെതിരേ കേസെടുത്ത് പൊലീസ്. അമിതവേഗം മൂലമാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. റോഡിലെ സിസിടിവി ദൃശ്യങ്ങള്‍…
Read More » -
പിറവത്തെ കള്ളനോട്ടടി,സൂത്രധാരൻ പിടിയിൽ
കൊച്ചി:പിറവത്ത് കള്ളനോട്ട് അച്ചടി സംഘത്തെ പിടികൂടിയ സംഭവത്തില്‍ രക്ഷപ്പെട്ട പ്രധാന പ്രതിയെ അങ്കമാലിയില്‍ നിന്ന് പിടികൂടി. കള്ളനോട്ട് അച്ചടിക്ക് നേതൃത്വം നല്കിയ പത്തനംതിട്ട കോന്നി സ്വദേശി മധുസൂദനനെയാണ്…
Read More » -
മൊബൈലില്‍ തെറിവിളിച്ചതിന് പ്രതികാരമായി കൊലപാതകം,യുവാക്കളുടെ മൊഴിയില്‍ ഞെട്ടി പോലീസ്
കൊച്ചി: മുളന്തുരുത്തിയില്‍ യുവാവു കുത്തേറ്റു മരിച്ച സംഭവത്തിനു പിന്നില്‍ യുവാക്കളുടെ ലഹരി ഉപയോഗത്തെ തുടര്‍ന്നുള്ള തര്‍ക്കമെന്നു പൊലീസ്. കേസില്‍ പ്രതികളായ നാലംഗ സംഘവും കൊല്ലപ്പെട്ട പെരുമ്പിള്ളി ഈച്ചിരവേലില്‍…
Read More » -
നമുക്കെല്ലാമുണ്ട് പിന്നെന്തിനായിരുന്നു ഇതൊക്കെ; അറസ്റ്റിലായ ശേഷം ആദ്യമായി കുന്ദ്രയെ കണ്ടപ്പോള്‍ പൊട്ടിത്തെറിച്ച് ശില്പ ഷെട്ടി!
മുംബൈ:കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ വ്യവസായും നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ തെളിവെടുപ്പിന്റെ ഭാഗമായി വീട്ടിലെത്തിച്ചപ്പോള്‍ പൊട്ടിത്തെറിച്ച് ശില്‍പ്പ…
Read More » -
ഇടുക്കിയിൽ ഭാര്യയെ കൊന്ന് കെട്ടിത്തൂക്കിയശേഷം ഭർത്താവ് ജീവനൊടുക്കി
ഇടുക്കി:മാങ്കുളം ആനക്കുളത്ത് വീട്ടില്‍ ഭാര്യയെയും ഭർത്താവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 51കാരിയായ സെലിന്, ഭര്‍ത്താവ് ജോസ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ കൊന്ന് കെട്ടിത്തൂക്കിയ ശേഷം…
Read More » -
അശ്ലീല വീഡിയോകള്‍ കാണുന്നവര്‍ക്ക് പൊലീസിന്റേതെന്ന പേരില്‍ നോട്ടീസ്,30 ലക്ഷം തട്ടിയ പ്രതികൾ അറസ്റ്റിൽ
ന്യൂഡൽഹി:അശ്ലീല വീഡിയോകള്‍ കാണുന്നവര്‍ക്ക് പൊലീസിന്റേതെന്ന പേരില്‍ നോട്ടീസ് അയച്ച് പണം തട്ടി സംഘം. കംബോഡിയയില്‍ നിന്നും നിയന്ത്രിക്കുന്ന തട്ടിപ്പ് സംഘത്തിലെ മൂന്ന് പേർ ഡൽഹിയിൽ അറസ്റ്റിലായി. ബ്രൌസറില്‍…
Read More »