Crime
-
ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐയെ സിഐ കൈയ്യേറ്റം ചെയ്തു, ഫോൺ എറിഞ്ഞു തകർത്തു
തിരുവനന്തപുരം: കേരള പൊലീസിന് നാണക്കേടായി മറ്റൊരു സംഭവം കൂടി. തലസ്ഥാനത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐയെ നെടുമങ്ങാട് സിഐ കൈയ്യേറ്റം ചെയ്യുകയും ഫോൺ എറിഞ്ഞുതകർക്കുകയും ചെയ്തു. തന്നെ സിഐ…
Read More » -
മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്തിലെ ഞരമ്പറുത്തു,സഹപാഠികൾ നോക്കിനിൽക്കെ അരുംകൊല
പാലാ:സെന്റ് തോമസ് കോളേജിൽ പരീക്ഷയ്ക്ക് എത്തിയ വിദ്യാർഥിനിയെ സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തി. വൈക്കം, തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കൽ വീട്ടിൽ നിതിനാ മോളാണ് (22) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച കാലത്ത്…
Read More » -
ഡിവൈഎഫ്ഐ. നേതാവിന്റെ പേരിൽ നഗ്നവീഡിയോ; വ്യാജമായി ചമച്ചതെന്ന് പറഞ്ഞ് പരാതി നൽകി
മൂന്നാർ: ഡി.വൈ.എഫ്.ഐ. നേതാവിന്റേതെന്ന പേരിൽ നഗ്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. വീഡിയോ വ്യാജമായി നിർമിച്ചതാണെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് നേതാവ് പോലീസിൽ പരാതി നൽകി. ദൃശ്യങ്ങൾക്ക് പിന്നിൽ…
Read More » -
ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കടത്തിയ 187 കിലോ കഞ്ചാവ് പിടികൂടി
തിരുവനന്തപുരം:ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കടത്തിയ 187 കിലോ കഞ്ചാവ് പിടികൂടി.തിരുവനന്തപുരം പേയാട് കേന്ദ്രീകരിച്ച് വൻ കഞ്ചാവ് ഇടപാട് നടക്കുന്നതായി ബഹു: എക്സൈസ് കമ്മീഷണറുടെ ദക്ഷിണ മേഖല സ്ക്വാഡിന്…
Read More » -
നാല് മാസം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു
കോട്ടയം:നാല് മാസം മാത്രം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.കൂവപ്പള്ളി കളപ്പുരയ്ക്കൽ റിജോയുടെ ഭാര്യ സൂസനെയാണ്(24) അറസ്റ്റ് ചെയ്തത്. കോട്ടയം സ്പെഷ്യൽ ജയിലിൽ…
Read More » -
മോൻസൺ സാരി ഉടുപ്പിക്കൽ, സ്ത്രീകളെ വീഴ്ത്തിയത് സൗന്ദര്യ വർദ്ധക വസ്തുക്കളിൽ വിദഗ്ധൻ
കൊച്ചി: മോൺസൺ മാവുങ്കൽ സ്ത്രീകളെ ‘വീഴ്ത്തി’യിരുന്നത് സൗന്ദര്യവർധക വസ്തുക്കൾ നൽകി. ‘കോസ്മറ്റോളജിസ്റ്റ്’ എന്നുപറഞ്ഞ് നടന്നിരുന്ന ഇയാൾ, ചില സൗന്ദര്യവർധക വസ്തുക്കൾ ചികിത്സയുടെ ഭാഗമായി നൽകിയിരുന്നു. വിദേശത്തുനിന്ന് ഇറക്കുമതി…
Read More » -
കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കി; വ്യോമസേനക്കെതിരെ പരാതിയുമായി ബലാത്സംഗത്തിന് ഇരയായ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥ
കോയമ്പത്തൂർ:ബലാത്സംഗത്തിനിരയായ എയർഫോഴ്സ് ഉദ്യോഗസ്ഥയെ നിരോധിക്കപ്പെട്ട രണ്ടുവിരല്‍ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കിയതായി പരാതി. എയർഫോഴ്സ് ഉദ്യോഗസ്ഥനെതിരായ ബലാത്സംഗ പരാതി പിന്‍വലിക്കാന്‍ മേലുദ്യോഗസ്ഥരില്‍ നിന്ന് സമ്മർദമുണ്ടായെന്നും കാണിച്ച് യുവതി പൊലീസിനെ…
Read More » -
മോൻസൺ മാവുങ്കൽ ജീവിതശൈലിയിലും വ്യത്യസ്തൻ; അരിയാഹാരം കഴിച്ചിരുന്നില്ല, വാർധക്യം വരാതിരിക്കാൻ മെലാനിൻ ഗുളികകൾ
കൊച്ചി: പുരവസ്തുക്കളുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിന്റെ ജീവിതശൈലിയാണ് അന്വേഷണ ഉദ്യോഗസ്ഥരെപ്പോലും ഞെട്ടിച്ചത്. യൗവ്വനം നിലനിർത്താൻ വർഷങ്ങളായി ഇയാൾ അരിയാഹാരം കഴിച്ചിരുന്നില്ല. വിദേശത്തുനിന്ന് എത്തിക്കുന്ന…
Read More » -
ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി,പൊലീസുകാരൻ അറസ്റ്റിൽ
മംഗളൂരു:ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പൊലീസ് (Police) ഓഫീസര്‍ റിമാന്റില്‍. ദക്ഷിണ കന്നഡ ജില്ലയിലെ (Dakshina Kannada district ) കടബ…
Read More »