ഡൽഹി: രാജ്യത്തെ ലക്ഷക്കണക്കിന് മൊബൈൽ ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തി ഇന്ത്യയിലെ ഫോണുകൾ സൈബർ ആക്രമണം നടക്കുന്നതായി റിപ്പോർട്ടുകൾ.
ചെക്ക് പൊയന്‍റ് സോഫ്റ്റ്വെയര്‍ റിസര്‍ച്ചാണ് അപകടകരമായ വൈറസ് ആക്രമണം സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുന്നത്.. ലോകത്താകമാനം 25 ദശലക്ഷം...
ബെംഗലുരു: രാജ്യത്തെ ടെക്കികൾക്ക് സന്തോഷ വാർത്ത.ഇന്ത്യയിലെരണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസ് കൂട്ട നിയമനത്തിന് ഒരുങ്ങുന്നു. ഒറ്റയടിക്ക് 18000 പേരെയാണ് കമ്പനി റിക്രൂട്ട് ചെയ്യുന്ന്. ഇപ്പോൾ 2.29 ലക്ഷം ജീവനക്കാരാണ് കമ്പനിയിലുള്ളത്.
ഈ സാമ്പത്തിക...
തിരുവനന്തപുരം: എയിംസ് അടക്കമുള്ള വാഗ്ദാനങ്ങളെയൊക്കെ കാറ്റില്‍ പറത്തുന്നതും കേരളത്തിനോട് അനുഭാവം കാട്ടാത്തതുമായ ബജറ്റാണ് കേന്ദ്രത്തില്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ഭാഗ്യകരമാണ് ഈ സമീപനമെന്ന് അദ്ദേഹം പറഞ്ഞു.
പെട്രോള്‍-ഡീസല്‍ വില രണ്ടുരൂപ കണ്ട് വര്‍ധിക്കുന്നു....
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ രണ്ടാം വരവിലെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് ഇന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. കാര്‍ഷിക പ്രതിസന്ധി മറികടക്കാനും തൊഴിലില്ലായ്മ പരിഹരിക്കാനും ഉള്ള വലിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം.സാമ്പത്തിക വളര്‍ച്ച...
തിരുവനന്തപുരം:കാത്തിരിപ്പിനൊടുവില്‍ ചേര്‍ത്തലയിലെ ഓട്ടോകാസ്റ്റിന് റെയില്‍വേ ബോഗി നിര്‍മ്മാണത്തിനുള്ള ഓര്‍ഡര്‍ ലഭിച്ചു. ഉത്തര റെയില്‍വെ പഞ്ചാബ് സോണിനുള്ള ഗുഡ്സ് വാഗണിന് ആവശ്യമായ കാസ്‌നബ് ബോഗിയാണ് ഓട്ടോകാസ്റ്റ് നിര്‍മ്മിക്കുക. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന പൊതുമേഖലാ...
മുംബൈ: ഷവോമിയുടെ സബ് ബ്രാന്‍ഡായ പോക്കോ എഫ് വണ്ണിന്റെ വില കുറച്ച് ചൈനീസ് കമ്പനി.6ജിബി റാം, 64 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയുള്ള മോഡല്‍ 17,999 രൂപയ്ക്ക് ഇനി സ്വന്തമാക്കാം. 8ജിബി റാം...
ടൊറന്റോ: ബസ് യാത്രയിലോ ട്രെയിന്‍ യാത്രയ്ക്കിടയിലോ ഉറങ്ങിപ്പോയാല്‍ എന്തു ചെയ്യും.അടുത്ത സ്‌റ്റോപ്പിലിറങ്ങി വണ്ടി പിടിച്ച് ഇറങ്ങേണ്ട സ്ഥലത്തേക്ക് പോകും. എന്നാല്‍ ഉറങ്ങിപ്പോയത് വിമാനത്തിലാണെങ്കിലോ.ടൊറാന്റോ പിയേഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന സംഭവമിങ്ങനെ.
എയര്‍ കാനഡ വിമാനത്തില്‍...