തിരുവനന്തപുരം: സംസ്ഥാനത്തു ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങളിലേക്കുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന് സ്ഥാനാര്‍ത്ഥിയാകില്ല, പകരം എസ് സുരേഷ്. കോന്നിയില്‍ കെ സുരേന്ദ്രന്, അരൂരില്‍ കെ.പി പ്രകാശ് ബാബു, എറണാകുളത്ത് സി.ജി രാജഗോപാല്‍, മഞ്ചേശ്വരത്ത് രവീശ തന്ത്രി എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News