KeralaNews

വട്ടിയൂർക്കാവിൽ ബൈക്ക് അപകടം: രണ്ട് യുവാക്കൾ മരിച്ചു

തിരുവനന്തപുരം: വട്ടിയൂർ കാവിൽ നിർത്തിയിട്ട കാറിൽ ബൈക്ക് ഇടിച്ച് രണ്ടു യുവാക്കൾ മരിച്ചു. അരുൺ ബാബു, ബിജിലാൽ എന്നിവരാണ് മരിച്ചത്.ഒരാൾ തൊഴുവൻകോട് സ്വദേശിയും മറ്റേയാൾ കൊടുങ്ങാനൂർ സ്വദേശിയുമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button