KeralaNewsRECENT POSTSTop Stories
പാലായില്‍ ഒരുമാറ്റം പ്രതീക്ഷിക്കുന്നതായി സംവിധായകന്‍ ഭദ്രന്‍
കോട്ടയം: 176 പോളിങ് ബൂത്തുകളിലായി പാലായില്‍ പോളിംഗ് പുരോഗമിക്കുകയാണ്. ഭേദപ്പെട്ട പോളിങ് എല്ലായിടത്തും രേഖപ്പെടുത്തുന്നുണ്ട്. ആദ്യ മണിക്കൂറുകളില്‍തന്നെ മണ്ഡലത്തിലെ പ്രമുഖരെല്ലാം വോട്ട് രേഖപ്പെടുത്തി. പാലായില്‍ ഒരു മാറ്റം പ്രതീക്ഷിക്കുന്നതായി പ്രശസ്ത സംവിധായകന്‍ ഭദ്രന്‍ അഭിപ്രായപ്പെട്ടു. പാലാ ഉപതിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News