CrimeNationalNewsRECENT POSTS
രാവിലെ നടക്കാനിറങ്ങിയ സ്ത്രീയെ നോക്കി ഓട്ടോഡ്രൈവറുടെ സ്വയംഭോഗം; പിന്നീട് സംഭവിച്ചത്
മുംബൈ: രാവിലെ നടക്കാനിറങ്ങിയ സ്ത്രീയുടെ മുന്നില്‍ വെച്ച് സ്വയംഭോഗം ചെയ്ത ഓട്ടോ ഡ്രൈവര്‍ പിടിയില്‍. ചൊവ്വാഴ്ച മുംബൈയിലെ സുബുര്‍ബാന് മലദിലാണ് സംഭവം. 55കാരനായ നരേഷ് യാദവ് എന്ന ഓട്ടോ ഡ്രൈവറാണ് പോലീസ് പിടിയിലായത്.
രാവിലെ നടക്കാനിറങ്ങിയ തന്നെ നോക്കി നരേഷ് യാദവ് സ്വയംഭോഗം ചെയ്യുന്നത് കണ്ട സ്ത്രീ ഉടന്‍ തന്നെ മൊബൈല്‍ ഫോണില്‍ ഇയാളുടെ ചിത്രം സ്ത്രീ പകര്‍ത്തുകയും മുംബൈ പോലീസിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു.
അടുത്ത ദിവസവും രാം നരേഷ് യാദവ് ഇത് തന്നെ തുടര്‍ന്നു. തുടര്‍ന്ന് ഇയാളുടെ ഓട്ടോയുടെ നമ്പര്‍പ്ലേറ്റ് അടക്കം പകര്‍ത്തിയ സ്ത്രീ വിവരം പോലീസിന് കൈമാറുകയതിനെ തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ഇന്ന് കോടത്തിക്ക് മുന്നില്‍ ഹാജരാക്കുമെന്നും പോലീസ് അറയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News