EntertainmentKeralaNewsRECENT POSTS
ഷെയ്ന്‍ നിഗം വിഷയം വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്ന് ആഷിക് അബു
കൊച്ചി: യുവനടന്‍ ഷെയ്ന്‍ നിഗത്തിന്റെ പ്രശ്‌നം വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്ന് സംവിധായകന്‍ ആഷിക് അബു. വധഭീഷണി ഉണ്ടെന്ന ഷെയ്ന്‍ നിഗത്തിന്റെ ആരോപണം ഗൗരവമുളളതാണ്. എന്നാല്‍ ഈ ആരോപണം ആരും കാര്യമായെടുത്തില്ല. ഇപ്പോള്‍ മറ്റ് വിഷയങ്ങളെ കുറിച്ചാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിനിമ മേഖലയില്‍ സുതാര്യതവേണമെന്ന് നിര്‍മാതാക്കള്‍ അതാവശ്യപ്പെട്ടത് സ്വാഗതാര്‍ഹമാണെന്നും ആഷിഖ് അബു അഭിപ്രായപ്പെട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News