കൊച്ചി: നെടുമ്പാശ്ശേരിയിൽ കുളത്തിൽ നീന്താനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വിമാനത്താവള ജീവനക്കാരനും മുംബൈ സ്വദേശിയുമായ ഓംകാർ ( 22 )ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 6 മണിയോടെ എറയച്ചൻ കുളത്തിൽ നീന്തുന്നതിനിടെയായിരുന്നു അപകടം.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എയർ വർക്സ് ഇന്ത്യാ കമ്പനിയിൽ ട്രെയിനിയായിരുന്നു ഓംകാർ. സുഹൃത്തുക്കൾക്കൊപ്പോം ഗൂഗിൾ മാപ്പ് നോക്കിയാണ് കുളത്തിലെത്തിയത്. ഓം കാർ മാത്രമാണ് കുളത്തിലിറങ്ങിയത്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News