EntertainmentRECENT POSTS
സമ്മാനി കൊടുക്കാന്‍ ഇതിലും വലുതായി ഒന്നുമില്ല; ജന്മദിനത്തില്‍ ആദിത്യന് സ്‌നേഹ ചുംബനം നല്‍കി അമ്പിളി
മലയാളം ടെലിവിഷന്‍ ആരാധകര്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും പ്രിയപ്പെട്ട താരങ്ങളാണ് അമ്പിളിദേവിയും ഭര്‍ത്താവ് ആദിത്യനും. അടുത്തിടെയാണ് ഇരുവരും വിവാഹിതരായത്. കഴിഞ്ഞ വെള്ളിയാഴ്ച ആദിത്യന്റെ പിറന്നാളായിരുന്നു. ജന്‍മദിനാശംസകള്‍ നേര്‍ന്ന് അമ്പിളി പങ്കുവച്ച് ഒരു ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. എന്റെ കയ്യില്‍ ഇതിലും വലുതായി ഒന്നുമില്ല എന്ന് കുറിച്ച് പിറന്നാളിന് സ്‌നേഹ ചുംബനമാണ് അമ്പിളി ആദിത്യന് നല്‍കിയിരിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ചേട്ടന്റെ ഒപ്പമുള്ള ഒന്നാമത്തെ ജന്മനാള്‍ ഒന്നാം ഓണം ഉത്രടമാണ് ചേട്ടന്‍ ജനിച്ചത് പക്ഷെ date of birth ഇന്നാണ്??സമ്മാനമായി കൊടുക്കാന്‍ എന്റെ കയ്യില്‍ ഇതിലും വല്ലാതായി ഒന്നുമില്ല
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News