Home-bannerNationalNews
ആം ആദ്മി ഭൂരിപക്ഷം 50 പിന്നിട്ടു
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണ മുന്നണിയായ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മുന്നില്‍ 50 ലധികം സീറ്റുകളിലാണ് ആം ആദ്മി മുന്നേറ്റം തുടരുന്നത്. 13 സീറ്റുകളിലാണ് ബി.ജെ.പിയ്ക്ക് നേട്ടമുണ്ടാക്കാനായത്.മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അടക്കമുള്ള പ്രമുഖര്‍ മുന്നിലാണ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News