ഇടുക്കി:ജില്ലയിൽ 100 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 70 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ 15 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
*ഉറവിടം വ്യക്തമല്ല*
കാഞ്ചിയാർ തൊപ്പിപ്പാള സ്വദേശി (39)
കാഞ്ചിയാർ സ്വദേശിനി (51)
കാഞ്ചിയാർ വെള്ളിലാങ്കണ്ടം സ്വദേശി (40)
കട്ടപ്പന കൊച്ചുതോവാള സ്വദേശി (30)
മറയൂർ സ്വദേശിനി (64)
തൊടുപുഴ കാഞ്ഞാർ സ്വദേശി (62)
തൊടുപുഴ കാരിക്കോട് സ്വദേശിനി (25)
തൊടുപുഴ സ്വദേശിനി (42)
ഉടുമ്പൻചോല സ്വദേശിനി (76)
വണ്ടിപ്പെരിയാർ ചക്കുപള്ളം സ്വദേശിനി (18)
വണ്ടിപ്പെരിയാർ പാറമട സ്വദേശിനി (30)
വണ്ടിപ്പെരിയാർ സ്വദേശികൾ (22, 18)
വെള്ളിയാമറ്റം സ്വദേശിനി (51)
ഉടുമ്പന്നൂർ സ്വദേശി (90)
*സമ്പർക്കം*
അടിമാലി മുനിതണ്ട് സ്വദേശി (41)
അടിമാലി മന്നാംകാല സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ചു പേർ (പുരുഷൻ 32, 28, 58. സ്ത്രീ 80, 54)
കുടയത്തൂർ മഞ്ഞപ്ര സ്വദേശിനി (39)
അറക്കുളം സ്വദേശിനികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ (30, 62, 2)
കാഞ്ചിയാർ വെള്ളിലാങ്കണ്ടം സ്വദേശിയായ എട്ട് വയസ്സുകാരൻ
കാഞ്ചിയാർ കൽത്തൊട്ടി സ്വദേശിനി (19)
കരിങ്കുന്നം സ്വദേശിനി (52)
കരിങ്കുന്നം സ്വദേശി (27)
കട്ടപ്പന വെള്ളയാംകുടി സ്വദേശിനി (74)
കട്ടപ്പന വെള്ളയാംകുടി സ്വദേശി (54)
കട്ടപ്പന മുളകരമേട് സ്വദേശി (53)
കട്ടപ്പന സ്വദേശി (35)
കട്ടപ്പന സ്വദേശിനി (24)
കൊന്നത്തടി പണിക്കൻകുടി സ്വദേശികൾ (53, 26)
കുടയത്തൂർ സ്വദേശികൾ (32, 68, 58, 62)
മൂന്നാർ സ്വദേശികൾ (47,33, 29, 42)
മൂന്നാർ സ്വദേശിനി (40)
പുറപ്പുഴ സ്വദേശി (17)
ഉടുമ്പൻചോല സ്വദേശി (95)
ഉടുമ്പന്നൂർ സ്വദേശിനി (26)
ഉപ്പുതറ വളകോട് സ്വദേശികളായ ദമ്പതികൾ (65, 60)
ഉപ്പുതറ സ്വദേശിനികളായ ഒരു കുടുംബത്തിലെ നാലു പേർ (31, 54, 4, 5)
ഉപ്പുതറ സ്വദേശിനി (26)
വണ്ടിപ്പെരിയാർ സ്വദേശികൾ (17, 52, 24, 59, 32, 22, 26, 50, 56)
വണ്ടിപ്പെരിയാർ സ്വദേശിനികൾ (40, 43, 47, 50, 65)
വാഴത്തോപ്പ് മണിയാറംകുടി സ്വദേശി (32)
*ആഭ്യന്തര യാത്ര*
അയ്യപ്പൻകോവിലുള്ള ഇതര സംസ്ഥാന തൊഴിലാളികൾ (പുരുഷൻ 47, 40, 22. സ്ത്രീ 42, 14, 45, 38, 28, 25, 42, 38).
മൂന്നാർ സ്വദേശിനി (45)
പള്ളിവാസൽ സ്വദേശിനി (13)
തൊടുപുഴയിലെ ഇതര സംസ്ഥാന തൊഴിലാളികൾ (19, 18, 27, 22, 21, 32)
ഉടുമ്പൻചോല സ്വദേശിനി (32)
വാഴത്തോപ്പ് പഞ്ചായത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികൾ (26, 40, 36, 24, 23, 38, 18, 18)
*വിദേശത്ത് നിന്നെത്തിയവർ*
മുട്ടം സ്വദേശി (37)
തൊടുപുഴ സ്വദേശി (42)