26.3 C
Kottayam
Saturday, November 23, 2024

പാലക്കാട് ജില്ലയില്‍ 58 പേര്‍ക്ക് കൂടി കൊവിഡ്

Must read

പാലക്കാട്: ജില്ലയില്‍ ഇന്ന് 58 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 33 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 7 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 18 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 68 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

ബീഹാര്‍-1

കഞ്ചിക്കോട് ജോലിക്ക് വന്ന അതിഥി തൊഴിലാളി (38 പുരുഷന്‍)

തമിഴ്‌നാട്-4

കൊല്ലംകോട് സ്വദേശി (20 പുരുഷന്‍)
മുണ്ടൂര്‍ സ്വദേശി (27 പുരുഷന്‍)
വിളയൂര്‍ സ്വദേശി(32 പുരുഷന്‍)
ആനക്കര സ്വദേശി (33 പുരുഷന്‍)

മഹാരാഷ്ട്ര-2

പട്ടാമ്പി സ്വദേശികള്‍ (11 പെണ്‍കുട്ടി, 18 പുരുഷന്‍)

ഉറവിടം അറിയാത്ത രോഗബാധിതര്‍-18

വല്ലപ്പുഴ (40 പുരുഷന്‍)
മേലാമുറി സ്വദേശി (50 സ്ത്രീ)
നാഗലശ്ശേരി സ്വദേശി (32 പുരുഷന്‍)
അലനല്ലൂര്‍ സ്വദേശി (82 സ്ത്രീ)
കല്‍പ്പാത്തി സ്വദേശി (63 പുരുഷന്‍)
കല്‍മണ്ഡപം സ്വദേശിനി (52 സ്ത്രീ)
പാലക്കാട് നഗരസഭ പരിധിയിലെ കള്ളിക്കാട് സ്വദേശി (56 സ്ത്രീ)
കാഞ്ഞിരപ്പുഴ സ്വദേശി (55 പുരുഷന്‍)
അലനല്ലൂര്‍ സ്വദേശി (34 പുരുഷന്‍)
കുമരം പുത്തൂര്‍ സ്വദേശി (60 പുരുഷന്‍)
ചളവറ സ്വദേശി (48 പുരുഷന്‍)
ആനക്കര സ്വദേശി (28 സ്ത്രീ)
അലനല്ലൂര്‍ സ്വദേശി (32 പുരുഷന്‍)
ലക്കിടി സ്വദേശി (24 പുരുഷന്‍)
ചളവറ സ്വദേശി (33 പുരുഷന്‍)
ഓങ്ങല്ലൂര്‍ സ്വദേശി (35 പുരുഷന്‍)
കാവശ്ശേരി സ്വദേശി (42 സത്രീ)
കാരാകുറുശ്ശി സ്വദേശി(58 സ്ത്രീ)

സമ്പര്‍ക്കം-33

അലനല്ലൂര്‍ സ്വദേശി (36 പുരുഷന്‍)
അനങ്ങനടി സ്വദേശികള്‍ (63, 20,82 സ്ത്രീകള്‍, 18,72 പുരുഷന്മാര്‍)
പുതുപ്പരിയാരം സ്വദേശി (40 സ്ത്രീ)
എലപ്പുള്ളി സ്വദേശി (45 സ്ത്രീ)
പാലക്കാട് നരസഭയിലെ കള്ളിക്കാട് സ്വദേശികള്‍ (11, 8 പെണ്‍കുട്ടികള്‍, 38 പുരുഷന്‍,33 സ്ത്രീ)
കൊടുവായൂര്‍ സ്വദേശികള്‍ (75 സ്ത്രീ, 42 പുരുഷന്‍)
മുണ്ടൂര്‍ സ്വദേശി (29 പുരുഷന്‍)
കുനിശ്ശേരി സ്വദേശികള്‍ (4 പെണ്‍കുട്ടി, 35 പുരുഷന്‍)
ചളവറ സ്വദേശികള്‍ (13 പെണ്‍കുട്ടി, 18,36 സ്ത്രീകള്‍)
ഒറ്റപ്പാലം സ്വദേശി (22 പുരുഷന്‍)
ഓങ്ങല്ലൂര്‍ സ്വദേശികള്‍ (62, 30 സ്ത്രീകള്‍, 4,10 പെണ്‍കുട്ടികള്‍)
തത്തമംഗലം സ്വദേശി (23 പുരുഷന്‍)
പട്ടിത്തറ സ്വദേശികള്‍ (40,64 പുരുഷന്മാര്‍)
തിരുനെല്ലായി സ്വദേശി (32 പുരുഷന്‍)
പാലക്കാട് നഗരസഭ പരിധിയിലെ പറക്കുന്നം സ്വദേശി (24 സ്ത്രീ)
കാവശ്ശേരി സ്വദേശി (61 സ്ത്രീ)
തച്ചനാട്ടുകര ചെത്തല്ലൂര്‍ സ്വദേശിയായ ആരോഗ്യപ്രവര്‍ത്തക(34 സ്ത്രീ)
മലപ്പുറം സ്വദേശി (7 പെണ്‍കുട്ടി)
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 604 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 15 പേര്‍ കോഴിക്കോട് ജില്ലയിലും 14 പേര്‍ മലപ്പുറം ജില്ലയിലും 13 പേര്‍ എറണാകുളം ജില്ലയിലും 8 പേര്‍ തൃശൂര്‍ ജില്ലയിലും 2 പേര്‍ കണ്ണൂര്‍ ജില്ലയിലും ഒരാള്‍ പത്തനംതിട്ട ജില്ലയിലും ഒരാള്‍ വയനാട് ജില്ലയിലും ചികിത്സയില്‍ ഉണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

സനാതനധർമ്മം മഹാമാരിയെന്ന പരാമർശം; ഉദയനിധി സ്റ്റാലിന്റെ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി

ചെന്നൈ: സനാതനധർമ്മത്തിനെതിരായ പരാമർശത്തിൽ എടുത്ത കേസുകളുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ നൽകിയ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ഹർജി പരിഗണിക്കുന്നത് അടുത്ത വർഷത്തിലേക്ക് മാറ്റി. പരാമർശത്തിൽ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ...

മണിപ്പൂർ ഐക്യദാർഢ്യം: പി.വൈ.പി.എ കേരള സ്റ്റേറ്റ് സമാധാന സന്ദേശ നൈറ്റ് മാർച്ചും പ്രതിഷേധ കൂട്ടായ്‌മയും നവം. 23ന്

കുമ്പനാട്: മണിപ്പുരിൽ പീഡനം അനുഭവിക്കുന്ന ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള സംസ്ഥാന പിവൈപിഎയുടെ നേതൃത്വത്തിൽ നവംബർ 23 ശനിയാഴ്ച വൈകുന്നേരം 6 മുതൽ സമാധാന സന്ദേശ നൈറ്റ് മാർച്ചും പ്രതിഷേധ കൂട്ടായ്‌മയും സംഘടിപ്പിക്കും. മുൻ...

അച്ഛന്റെ ചിതാഭസ്മം ഇട്ട് വളർത്തിയെടുത്തത് കഞ്ചാവ് ചെടി,ഉണക്കി വലിച്ച് ആഗ്രഹം പൂർത്തീകരിച്ച് യൂട്യൂബറായ മകൾ

മുംബൈ: പിതാവിന്റെ ചിതാഭസ്മം വളമായി നൽകി വളർത്തിയെടുത്ത കഞ്ചാവ് ഉണക്കി വലിച്ചെന്ന് യൂട്യൂബറായ മകൾ. 39 കാരിയായ റോസന്ന പാൻസിനോയാണ് ഇക്കാര്യം ലോകത്തിനോട് വിളിച്ചു പറഞ്ഞത്. തന്റെ പോഡ്കാസ്റ്റിന്റെ ആദ്യ എപ്പിസോഡിൽ സംസാരിക്കവെയാണ്...

ലണ്ടനിൽ യുഎസ് എംബസിയ്ക്ക് സമീപം സ്‌ഫോടനം; ജാഗ്രത

ലണ്ടൻ: യുകെയിലെ യുഎസ് എംബസിയ്ക്ക് സമീപം സ്‌ഫോടകവസ്തു ശേഖരം കണ്ടത്തി മെട്രോപോളിറ്റൻ പോലീസ്. തുടർന്ന് പോലീസിന്റെ നേതൃത്വത്തിൽ പ്രദേശത്ത് നിയന്ത്രിത സ്‌ഫോടനവും നടത്തി. ലണ്ടനിലെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിൻ തുമ്പത്ത് സ്‌ഫോടകവസ്തുശേഖരം കണ്ടെത്തിയത് വലിയ...

ഐശ്വര്യ ലക്ഷ്മിയെ ലിപ് ലോക്ക് ചെയ്യണമെന്ന് ആറാട്ടണ്ണന്‍; മൂന്നാം വട്ടവും കൈ പിടിയ്ക്കാൻ എത്തി, ഷേക്ക് ഹാൻഡ് നൽകാതെ തിരിഞ്ഞ് നടന്ന ഐശ്വര്യ ലക്ഷ്മി!

കൊച്ചി:എയറിലാവുക എന്ന ഉദ്ദേശത്തോടെ അഭിപ്രായങ്ങൾ പറയുന്ന ആളാണ് സന്തോഷ് വർക്കി എന്ന ആറാട്ടണ്ണൻ. നടിമാരെക്കുറിച്ചുള്ള മോശം പരാമര്‍ശങ്ങളുടെ പേരിലും സന്തോഷ് വര്‍ക്കി ട്രോളുകള്‍ നേരിട്ടിട്ടുണ്ട്. നിത്യ മേനോൻ, മഞ്ജു വാര്യർ, ഐശ്വര്യ ലക്ഷ്മി...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.