25.9 C
Kottayam
Saturday, September 28, 2024

കോട്ടയത്ത് 76 പുതിയ രോഗികള്‍

Must read

കോട്ടയം ജില്ലയില്‍ പുതിയതായി ലഭിച്ച 1350 കോവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 76 എണ്ണം പോസിറ്റീവായി. ഇതില്‍ 66 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. പത്തുപേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്.

ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്തില്‍ 13 പേര്‍ക്ക് സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചു. കോട്ടയം മുനിസിപ്പാലിറ്റി -11, വിജയപുരം ഗ്രാമപഞ്ചായത്ത്-9, വൈക്കം മുനിസിപ്പാലിറ്റി, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്-ആറു വീതം എന്നിവയാണ് സമ്പര്‍ക്ക വ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു കേന്ദ്രങ്ങള്‍.

ജില്ലയില്‍ 24 പേര്‍ രോഗമുക്തരായി. നിലവില്‍ 504 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1793 പേര്‍ക്ക് രോഗം ബാധിച്ചു. 1286 പേര്‍ രോഗമുക്തരായി.

വിദേശത്തുനിന്ന് വന്ന 97 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 115 പേര്‍ക്കും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 45 പേരും ഉള്‍പ്പെടെ 254 പേര്‍ക്ക് പുതിയതായി ക്വാറന്‍റയിന്‍ നിര്‍ദേശിച്ചു. 844 പേര്‍ ക്വാറന്‍റയിന്‍ പൂര്‍ത്തിയാക്കി. ജില്ലയില്‍ നിലവില്‍ 9515 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*

*♦️സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍*

1.ആര്‍പ്പൂക്കര സ്വദേശി (47)

2.ആര്‍പ്പൂക്കര സ്വദേശി (75)

3.ആര്‍പ്പൂക്കര സ്വദേശി (16 )

4.ആര്‍പ്പൂക്കര സ്വദേശിനി (65)

5.ആര്‍പ്പൂക്കര സ്വദേശിനി (40)

6.ആര്‍പ്പൂക്കര സ്വദേശി (40)

7.ആര്‍പ്പൂക്കര സ്വദേശി (39)

8.ആര്‍പ്പൂക്കര സ്വദേശിനിയായ പെണ്‍കുട്ടി (12)

9.ആര്‍പ്പൂക്കര സ്വദേശി (22)

10.ആര്‍പ്പൂക്കര സ്വദേശിയായ ആണ്‍കുട്ടി (5)

11.ആര്‍പ്പൂക്കര ചീപ്പുങ്കല്‍ സ്വദേശിയായ പെണ്‍കുട്ടി (8)

12.ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശിനി (33)

13.ആര്‍പ്പൂക്കര സ്വദേശിനി (74)

14.കോട്ടയത്ത് റയില്‍വേ പോലീസ് ഉദ്യോഗസ്ഥനായ ടി വി പുരം സ്വദേശി (46)

15.കോട്ടയത്ത് റയില്‍വേ പോലീസ് ഉദ്യോഗസ്ഥനായ പന്തളം സ്വദേശി (36)

16.കോട്ടയത്ത് റയില്‍വേ പോലീസ് ഉദ്യോഗസ്ഥനായ ഏറ്റുമാനൂര്‍ സ്വദേശി (40)

17.കോട്ടയം സംക്രാന്തി സ്വദേശിനി (52)

18.കോട്ടയം കുമാരനല്ലൂര്‍ സ്വദേശി (53)

19.കോട്ടയം മുടിയൂര്‍ക്കര സ്വദേശി (54)

20.കോട്ടയം വേളൂര്‍ സ്വദേശി (92)

21.കോട്ടയം മൂലവട്ടം സ്വദേശി (22)

22.കോട്ടയം കാരാപ്പുഴ സ്വദേശി (35)

23.കോട്ടയം പെരുമ്പായിക്കാട് സ്വദേശി (34)

24.കോട്ടയം സ്വദേശിനിയായ പെണ്‍കുട്ടി (9)

25.വിജയപുരം വടവാതൂരിലെ ഫാക്ടറി ജീവനക്കാരന്‍ (36)

26.വിജയപുരം വടവാതൂരിലെ ഫാക്ടറി ജീവനക്കാരന്‍ (44)

27.വിജയപുരം വടവാതൂരിലെ ഫാക്ടറി ജീവനക്കാരന്‍ (54)

28.വിജയപുരം വടവാതൂരിലെ ഫാക്ടറി ജീവനക്കാരന്‍ (44)

29.വിജയപുരം വടവാതൂരിലെ ഫാക്ടറി ജീവനക്കാരന്‍ (46)

30.വിജയപുരം വടവാതൂരിലെ ഫാക്ടറി ജീവനക്കാരന്‍ (51)

31.വിജയപുരം വടവാതൂരിലെ ഫാക്ടറി ജീവനക്കാരന്‍ (45)

32.വിജയപുരം വടവാതൂരിലെ ഫാക്ടറി ജീവനക്കാരന്‍ (35)

33.വിജയപുരം വടവാതൂരിലെ ഫാക്ടറി ജീവനക്കാരന്‍ (46)

34.വൈക്കം സ്വദേശി (40)

35.വൈക്കം സ്വദേശിനി (53)

36.വൈക്കം സ്വദേശിനി (35)

37.വൈക്കം സ്വദേശിയായ ആണ്‍കുട്ടി (6)

38.വൈക്കം പടിഞ്ഞാറേക്കര സ്വദേശി (20)

39.വൈക്കം സ്വദേശിനിയായ പെണ്‍കുട്ടി (2)

40.കാഞ്ഞിരപ്പള്ളി പൂതക്കുഴി സ്വദേശി (27)

41.കാഞ്ഞിരപ്പള്ളി പൂതക്കുഴി സ്വദേശിനി (24)

42.കാഞ്ഞിരപ്പള്ളി പൂതക്കുഴി സ്വദേശി (68)

43.കാഞ്ഞിരപ്പള്ളി പൂതക്കുഴി സ്വദേശിനി (25)

44.കാഞ്ഞിരപ്പള്ളി പൂതക്കുഴി സ്വദേശി (49)

45.കാഞ്ഞിരപ്പള്ളി പൂതക്കുഴി സ്വദേശിനി (26)

46.ഉദയനാപുരം സ്വദേശി (43)

47.ഉദയനാപുരം സ്വദേശി (47)

48.ഉദയനാപുരം സ്വദേശിനി (81)

49.ഏറ്റുമാനൂര്‍ തെള്ളകം സ്വദേശിനി (15)

50.ഏറ്റുമാനൂര്‍ കട്ടച്ചിറ സ്വദേശിനി (75)

51.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിനി (25)

52.പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശി (20)

53.പനച്ചിക്കാട് പാത്താമുട്ടം സ്വദേശി (29)

54.അതിരമ്പുഴ സ്വദേശിനി (81)

55.അതിരമ്പുഴ സ്വദേശി (28)

56.ചിങ്ങവനം സ്വദേശിനി (78)

57.മാഞ്ഞൂര്‍ കോതനല്ലൂര്‍ സ്വദേശി (49)

58.വാഴൂര്‍ 18-ാം മൈല്‍ സ്വദേശി (34)

59.അയര്‍ക്കുന്നം സ്വദേശിയായ ആണ്‍കുട്ടി (10)

60.പായിപ്പാട് സ്വദേശിനി (32)

61.കുറവിലങ്ങാട് സ്വദേശി (54)

62.തലനാട് ചാമപ്പാറ സ്വദേശി (22)

63.പാലാ സ്വദേശി (36)

64.കുറിച്ചി നീലംപേരൂര്‍ സ്വദേശി (73)

65.മണര്‍കാട് സ്വദേശി (22)

66.അയ്മനം പുലിക്കുട്ടിശ്ശേരി സ്വദേശി (17)

*♦️ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവര്‍*👇👇

67.സൗദി അറേബ്യയില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കല്ലറ സ്വദേശിനി (31)

68.ഖത്തറില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കോട്ടയം പുത്തനങ്ങാടി സ്വദേശി (37)

69.ദുബായില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കങ്ങഴ സ്വദേശിനി (13)

70.ദുബായില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കോട്ടയം മള്ളൂശ്ശേരി സ്വദേശി (36)

71.ദുബായില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന അയ്മനം സ്വദേശി (28)

72.കര്‍ണാടകത്തില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന തലയോലപ്പറമ്പ് സ്വദേശിനി (30)

73.കര്‍ണാടകത്തില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന തലയോലപ്പറമ്പ് സ്വദേശി (34)

74.പഞ്ചാബില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മുളക്കുളം സ്വദേശി (36)

75.മുംബൈയില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കോട്ടയം കഞ്ഞിക്കുഴി സ്വദേശി (35)

76.അസമില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന തിടനാട് സ്വദേശി (22)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

Popular this week