28.7 C
Kottayam
Saturday, September 28, 2024

കൊല്ലത്ത് 95 പേര്‍ക്ക് കൊവിഡ്

Must read

കൊല്ലം ജില്ലയില്‍ ഇന്ന് 95 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന 5 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ 12 പേര്‍ക്കും സമ്പര്‍ക്കം മൂലം 78 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കരവാളൂര്‍ സ്വദേശിനിയും തിരുവനന്തപുരം ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയുമായ യുവതിയും സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. ജില്ലയില്‍ ഇന്ന് 70 പേര്‍ രോഗമുക്തി നേടി.

വിദേശത്ത് നിന്നുമെത്തിയവര്‍

1 പന്മന കൊല്ലക സ്വദേശി 32 ഒമാനില്‍ നിന്നുമെത്തി
2 കുരീപ്പുഴ സ്വദേശിനി 32 ദുബായില്‍ നിന്നുമെത്തി
3 ഇളമ്പളളൂര്‍ സ്വദേശി 28 സൗദി അറേബ്യയില്‍ നിന്നുമെത്തി
4 മൈലാപ്പൂര്‍ സ്വദേശി 37 സൗദി അറേബ്യയില്‍ നിന്നുമെത്തി
5 ശക്തികുളങ്ങര സ്വദേശിനി 35 സൗദി അറേബ്യയില്‍ നിന്നുമെത്തി

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിവയര്‍
6 കന്യാകുമാരി സൈമന്‍ കോളനി സ്വദേശി 41 തമിഴ് നാട്ടില്‍ നിന്നുമെത്തി
7 കന്യാകുമാരി കല്‍ക്കുളം സ്വദേശി 28 തമിഴ് നാട്ടില്‍ നിന്നുമെത്തി
8 കന്യാകുമാരി കല്‍ക്കുളം സ്വദേശി 28 തമിഴ് നാട്ടില്‍ നിന്നുമെത്തി
9 കന്യാകുമാരി കല്‍ക്കുളം സ്വദേശി 50 തമിഴ് നാട്ടില്‍ നിന്നുമെത്തി
10 കന്യാകുമാരി കല്‍ക്കുളം സ്വദേശി 52 തമിഴ് നാട്ടില്‍ നിന്നുമെത്തി
11 കന്യാകുമാരി കല്‍ക്കുളം സ്വദേശി 45 തമിഴ് നാട്ടില്‍ നിന്നുമെത്തി
12 കന്യാകുമാരി കുളച്ചല്‍ സ്വദേശി 40 തമിഴ് നാട്ടില്‍ നിന്നുമെത്തി
13 കന്യാകുമാരി കുളച്ചല്‍ സ്വദേശി 33 തമിഴ് നാട്ടില്‍ നിന്നുമെത്തി
14 കന്യാകുമാരി ചിന്നനഗര്‍ സ്വദേശി 45 തമിഴ് നാട്ടില്‍ നിന്നുമെത്തി
15 കന്യാകുമാരി വിളവന്‍കോട് സ്വദേശി 50 തമിഴ് നാട്ടില്‍ നിന്നുമെത്തി
16 ചവറ താന്നിമൂട് സ്വദേശി 45 തമിഴ് നാട്ടില്‍ നിന്നുമെത്തി
17 ചവറ പുതുക്കാട് സ്വദേശിനി 38 തമിഴ് നാട്ടില്‍ നിന്നുമെത്തി

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
18 അഞ്ചല്‍ ഏറം സ്വദേശി 30 സമ്പര്‍ക്കം
19 അഞ്ചല്‍ ഏറം സ്വദേശിനി 25 സമ്പര്‍ക്കം
20 അഞ്ചല്‍ ഏറം സ്വദേശിനി 52 സമ്പര്‍ക്കം
21 അമ്പലംകുന്ന് സ്വദേശിനി 8 സമ്പര്‍ക്കം
22 ആദിച്ചനല്ലൂര്‍ സ്വദേശി 40 സമ്പര്‍ക്കം
23 ആലപ്പാട് പണ്ടാരത്തുരുത്ത് സ്വദേശി 47 സമ്പര്‍ക്കം
24 ആലപ്പാട് പണ്ടാരത്തുരുത്ത് സ്വദേശി 37 സമ്പര്‍ക്കം
25 ആലപ്പാട് പുതുക്കാട് സ്വദേശി 62 സമ്പര്‍ക്കം
26 ഇടമുളയ്ക്കല്‍ പാലമുക്ക് സ്വദേശി 49 സമ്പര്‍ക്കം
27 ഇട്ടിവ കോട്ടുക്കല്‍ സ്വദേശി 55 സമ്പര്‍ക്കം
28 ഇട്ടിവ മഞ്ഞപ്പാറ സ്വദേശി 28 സമ്പര്‍ക്കം
29 ഇട്ടിവ വയല സ്വദേശിനി 55 സമ്പര്‍ക്കം
30 ഇട്ടിവ സ്വദേശിനി 29 സമ്പര്‍ക്കം
31 ഉമ്മന്നൂര്‍ വയയ്ക്കല്‍ സ്വദേശിനി 48 സമ്പര്‍ക്കം
32 ഉമ്മന്നൂര്‍ വയയ്ക്കല്‍ സ്വദേശിനി 32 സമ്പര്‍ക്കം
33 ഏരൂര്‍ എളവറാംകുഴി സ്വദേശിനി 39 സമ്പര്‍ക്കം

34 ഏരൂര്‍ വിളക്കുപാറ സ്വദേശി 47 സമ്പര്‍ക്കം
35 കടയ്ക്കല്‍ സ്വദേശി 40 സമ്പര്‍ക്കം
36 കരിങ്ങന്നൂര്‍ സ്വദേശി 55 സമ്പര്‍ക്കം
37 കരീപ്ര ഇടക്കിടം സ്വദേശിനി 48 സമ്പര്‍ക്കം
38 കരീപ്ര ഇടയ്ക്കിടം സ്വദേശി 22 സമ്പര്‍ക്കം
39 കരീപ്ര ഇടയ്ക്കിടം സ്വദേശി 53 സമ്പര്‍ക്കം
40 കരീപ്ര ഇടയ്ക്കിടം സ്വദേശിനി 68 സമ്പര്‍ക്കം
41 കാവനാട് സ്വദേശി 67 സമ്പര്‍ക്കം
42 കുമ്മിള്‍ സ്വദേശിനി 49 സമ്പര്‍ക്കം
43 കുലശേഖരപുരം കടത്തൂര്‍ സ്വദേശി 55 സമ്പര്‍ക്കം
44 കുലശേഖരപുരം കടത്തൂര്‍ സ്വദേശി 44 സമ്പര്‍ക്കം
45 കുലശേഖരപുരം കടത്തൂര്‍ സ്വദേശിനി 6 സമ്പര്‍ക്കം
46 കൊട്ടാരക്കര അമ്പലംകുന്ന് സ്വദേശിനി 29 സമ്പര്‍ക്കം
47 കൊട്ടാരക്കര അമ്പലത്തുംകാല സ്വദേശി 19 സമ്പര്‍ക്കം
48 ചക്കുവരയ്ക്കല്‍ സ്വദേശി 6 സമ്പര്‍ക്കം

49 ചടയമംഗലം നെട്ടയത്തറ സ്വദേശിനി 28 സമ്പര്‍ക്കം
50 ചടയമംഗലം കല്ലുമല സ്വദേശിനി 2 സമ്പര്‍ക്കം
51 ചടയമംഗലം നെട്ടയത്തറ സ്വദേശിനി 3 സമ്പര്‍ക്കം
52 ചടയമംഗലം നെട്ടയത്തറ സ്വദേശിനി 68 സമ്പര്‍ക്കം
53 ചടയമംഗലം മണ്ണാപ്പറമ്പ് സ്വദേശിനി 43 സമ്പര്‍ക്കം
54 ചവറ താന്നിമൂട് സ്വദേശി 82 സമ്പര്‍ക്കം
55 ചവറ താന്നിമൂട് സ്വദേശി 70 സമ്പര്‍ക്കം
56 ചവറ താന്നിമൂട് സ്വദേശി 10 സമ്പര്‍ക്കം
57 ചവറ താന്നിമൂട് സ്വദേശി 30 സമ്പര്‍ക്കം
58 ചവറ താന്നിമൂട് സ്വദേശിനി 58 സമ്പര്‍ക്കം
59 ചവറ പയ്യലക്കാവ് സ്വദേശി 8 സമ്പര്‍ക്കം
60 ചവറ പയ്യലക്കാവ് സ്വദേശിനി 3 സമ്പര്‍ക്കം
61 ചവറ പയ്യലക്കാവ് സ്വദേശിനി 26 സമ്പര്‍ക്കം
62 ചവറ പുതുക്കാട് സ്വദേശി 54 സമ്പര്‍ക്കം
63 ചവറ പുതുക്കാട് സ്വദേശി 23 സമ്പര്‍ക്കം

64 ചിതറ സ്വദേശിനി 80 സമ്പര്‍ക്കം
65 തൊടിയൂര്‍ സ്വദേശിനി 40 സമ്പര്‍ക്കം
66 നിലമേല്‍ സ്വദേശി 51 സമ്പര്‍ക്കം
67 നെടുമ്പന സ്വദേശി 21 സമ്പര്‍ക്കം
68 നെടുവത്തൂര്‍ നീലേശ്വരം സ്വദേശി 21 സമ്പര്‍ക്കം
69 പത്തനാപുരം സ്വദേശി 1 സമ്പര്‍ക്കം
70 പന്മന വേട്ടമുക്ക് സ്വദേശിനി 3 സമ്പര്‍ക്കം
71 പന്മന വേട്ടമുക്ക് സ്വദേശിനി 24 സമ്പര്‍ക്കം
72 പാരിപ്പളളി സ്വദേശിനി 20 സമ്പര്‍ക്കം
73 പുനലൂര്‍ മണിയാര്‍ സ്വദേശി 18 സമ്പര്‍ക്കം
74 പുനലൂര്‍ മണിയാര്‍ സ്വദേശി 53 സമ്പര്‍ക്കം
75 പുനലൂര്‍ മണിയാര്‍ സ്വദേശി 19 സമ്പര്‍ക്കം
76 പുനലൂര്‍ വാളക്കോട് സ്വദേശിനി 54 സമ്പര്‍ക്കം
77 മൈനാഗപ്പളളി കലയപുരം സ്വദേശി 50 സമ്പര്‍ക്കം
78 മൈലം പളളിക്കല്‍ സ്വദേശി 31 സമ്പര്‍ക്കം
79 വാളക്കോട് സ്വദേശി 58 സമ്പര്‍ക്കം
80 വെട്ടിക്കവല കരിക്കം സ്വദേശി 31 സമ്പര്‍ക്കം
81 വെട്ടിക്കവല ചക്കുവരയ്ക്കല്‍ സ്വദേശി 48 സമ്പര്‍ക്കം
82 വെട്ടിക്കവല ചക്കുവരയ്ക്കല്‍ സ്വദേശി 27 സമ്പര്‍ക്കം
83 വെട്ടിക്കവല ചക്കുവരയ്ക്കല്‍ സ്വദേശിനി 38 സമ്പര്‍ക്കം
84 വെട്ടിക്കവല തലച്ചിറ സ്വദേശി 23 സമ്പര്‍ക്കം
85 വെട്ടിക്കവല തലച്ചിറ സ്വദേശിനി 48 സമ്പര്‍ക്കം
86 വെളിനല്ലൂര്‍ അമ്പലംകുന്ന് സ്വദേശിനി 70 സമ്പര്‍ക്കം
87 വെളിനല്ലൂര്‍ കൊല്ലംകോട് സ്വദേശിനി 21 സമ്പര്‍ക്കം
88 വെളിയം ഓടനാവട്ടം സ്വദേശി 10 സമ്പര്‍ക്കം
89 വെളിയം ഓടനാവട്ടം സ്വദേശി 68 സമ്പര്‍ക്കം
90 വെള്ളിനല്ലൂര്‍ സ്വദേശി 58 സമ്പര്‍ക്കം
91 ശക്തികുളങ്ങര സ്വദേശി 24 സമ്പര്‍ക്കം
92 ശക്തികുളങ്ങര സ്വദേശി 63 സമ്പര്‍ക്കം
93 ശൂരനാട് തെക്ക് സ്വദേശി 25 സമ്പര്‍ക്കം

94 ശൂരനാട് പാതിരിക്കല്‍ സ്വദേശി 26 സമ്പര്‍ക്കം
95 കരവാളൂര്‍ നരിയ്ക്കല്‍ സ്വദേശിനി 28 സമ്പര്‍ക്കം. ആരോഗ്യ പ്രവര്‍ത്തകയാണ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week