KeralaNews

വൈപ്പിൻ കടപ്പുറത്ത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി:വൈപ്പിൻ കടപ്പുറത്ത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി നായരമ്പലം പുത്തൻകടപ്പുറം വെളിയത്താംപറമ്പ് പള്ളിക്ക് വടക്ക് ഭാഗത്ത്‌ കടൽഭിത്തിയുടെ ഇടയിൽ സ്ത്രീയുടെ അജ്ഞാത മൃതദേഹം കണ്ടെത്തി.
കടലിൽനിന്ന് തിരമാലയിൽ അടിച്ചു കയറിയ നിലയിലായിരുന്നു മൃതദേഹം.

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഞാറക്കൽ പോലീസ് സ്ഥലത്തെത്തി.തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button