ചിക്കാഗോ: അമേരിക്കയിൽ കാെവിഡ് ബാധിച്ച്
ഒരു മലയാളി കൂടി മരിച്ചു.ഡെസ്പ്ലെയിൻസിൽ താമസിക്കുന്ന കോട്ടയം മാന്നാനം വല്ലാത്തറക്കൽ സെബാസ്റ്റ്യൻ ആണ് മരിച്ചത്. കഴിഞ്ഞ 11 വർഷമായി ഡിസ്പ്ലൈൻസിൽ കുടുംബ സമേതം താമസിച്ചുവരികയായിരുന്നു. ജൈനമ്മ ആണ് ഭാര്യ. ഏക മകൻ ജിതിൻ സെബാസ്റ്റ്യൻ, മരുമകൾ അഞ്ചു ജോസഫ്, കൊച്ചുമകൻ ജോയൽ ജിതിൻ.
സഹോദരങ്ങൾ: പരേതയായ സിസിലി കോശി, മേരി, പരേതനായ അഗസ്റ്റിൻ, എൽസമ്മ.