പത്തനംതിട്ട: ജില്ലയില്‍ കോവിഡ് 19 ബാധ സ്ഥിരീകരിച്ചവര്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ മാപ്പ് അടക്കം പുറത്ത് വിട്ട് ജില്ലാ ഭരണകൂടം.ആദ്യ ഘട്ടത്തില്‍ സ്ഥിരീകരിച്ച അഞ്ചുപേര്‍ ഉള്‍പ്പെട്ട പി.1 ക്ലസ്റ്ററും രണ്ടാം ഘട്ടത്തില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടു പേരുടെ വിവരങ്ങള്‍ അടങ്ങിയ ക്ലസ്റ്റര്‍ 2 മാണ് പട്ടികയിലുള്ളത്.
ജോസ്കോ ജുവലറി,റാന്നി ഗേറ്റ് ഹോട്ടല്‍.എസ്.ബി.ടി,കഞ്ഞിക്കുഴി പാലത്തറ ടെക്സ്ററയില് എന്നിവിടങ്ങളില്‍ കയറി.
ഈ തീയതികളിലും സമയങ്ങളിലും ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവര്‍ 9188297118, 9188294118 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News