മലപ്പുറം:പൊന്നാനി മാറഞ്ചേരി സർക്കാർ സ്കൂളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കുമാണ് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത്. ഒരു വിദ്യാർഥിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് പത്താംക്ലാസ് വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ 684 പേരെ പരിശോധിക്കുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ച 150 വിദ്യാർഥികളും പത്താംക്ലാസ്സുകാരാണ്. ആർക്കും രോഗലക്ഷണങ്ങളില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News