28.4 C
Kottayam
Wednesday, May 15, 2024

വനിതാ ഡോക്ടറെ കൊന്ന പ്രതികളെ വെടുവെച്ചുകൊന്ന സംഭവം,പ്രതികരണവുമായി ഡോക്ടറുടെ കുടുംബം

Must read

ഹൈദരാബാദ് തെലുങ്കാനയില്‍ വനിതാ വെറ്റിനറി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസിലെ പ്രതികളെ വെടിവെച്ചുകൊന്ന പോലീസ് നടപടിയില്‍ സംതൃപ്തി പ്രകടിപ്പിച്ച് കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബം. സംഭവത്തേക്കുറിച്ച് ആദ്യം അറിഞ്ഞപ്പോള്‍ ഞെട്ടലാണ് ഉണ്ടായതെന്നും നീതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും കുടുംബം അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week