27.8 C
Kottayam
Tuesday, May 28, 2024

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 92 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 37,975 പേര്‍ക്ക് രോഗബാധ

Must read

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അരലക്ഷത്തില്‍ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,975 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 480 പേര്‍ മരിച്ചു.

ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 91,77,841 ആയി. മരണസംഖ്യ 1,34,218 ആയി ഉയര്‍ന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 4,38,667 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 86,04,955 പേര്‍ രോഗമുക്തരായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week