24.4 C
Kottayam
Sunday, May 19, 2024

പി. ജെ. ജോസഫിൻ്റെ മകൻ്റെ സംസ്കാരം ശനിയാഴ്ച

Must read

തൊടുപുഴ:കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി. ജെ. ജോസഫ് എംഎല്‍എ യുടെ ഇളയ മകന്‍ പുറപ്പുഴ പാലത്തിനാല്‍ ജോമോന്‍ ജോസഫ് (ജോക്കുട്ടന്‍ 34) നിര്യാതനായി.ശുഷ്രൂഷ ചടങ്ങുകള്‍ ശനിയാഴ്ച രാവിലെ 10.30ന് വീട്ടില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് പുറപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി കുടുംബകല്ലറയില്‍ സംസ്‌കരിക്കുന്നതുമാണ്.

ആരോഗ്യ വകുപ്പ് റിട്ട. അഡീഷണല്‍ ഡയറക്ടര്‍ ഡോ. ശാന്ത ജോസഫാണ് മാതാവ് (ഡോ. ശാന്ത അങ്കമാലി മേനാച്ചേരി കുടുംബാംഗമാണ്)

അപു ജോണ്‍ ജോസഫ്, ഡോ. അനു യമുന ജോസഫ്, ആന്റണി ജോസഫ് എന്നിവരാണ് സഹോദരങ്ങള്‍ .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week