കൊട്ടാരക്കര: കൊട്ടാരക്കര പുത്തൂരില്‍ വൈദ്യുതാഘാതമേറ്റ് പെയ്ന്റിംഗ് തൊഴിലാളി മരിച്ചു. പുത്തൂര്‍ കാരിക്കല്‍ സ്വദേശി ശ്രീകുമാറാണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരിക്കേറ്റു. 11 കെവി ലൈനില്‍നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News