24.4 C
Kottayam
Sunday, September 29, 2024

സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിക്കുന്നു ; കേന്ദ്രസംഘം കേരളത്തിലേക്ക്

Must read

ന്യൂ​ഡ​ല്‍​ഹി: കോവിഡ് കേസുകൾ ദിനംപ്രതി  വർധിക്കുന്ന സാഹചര്യത്തിൽ കേ​ര​ള​മ​ട​ക്കം അ​ഞ്ചു സം​സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ പ്ര​തി​രോ​ധ കാ​ര്യ​ങ്ങ​ളി​ല്‍ നി​ര്‍​വ​ഹ​ണ സ​ഹാ​യം ന​ല്‍​കാ​ന്‍ കേ​​ന്ദ്രം പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചു. ക​ര്‍​ണാ​ട​ക, രാ​ജ​സ്​​ഥാ​ന്‍, പ​ശ്ചി​മ ബം​ഗാ​ള്‍, ഛത്തി​സ്​​ഗ​ഢ്​​ എ​ന്നി​വ​യാ​ണ്​ മ​റ്റു സം​സ്​​ഥാ​ന​ങ്ങ​ള്‍. നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ള്‍, നി​രീ​ക്ഷ​ണം, പ​രി​ശോ​ധ​ന, അ​ണു​ബാ​ധ പ്ര​തി​രോ​ധം, പോ​സി​റ്റി​വ്​ രോ​ഗി​ക​ളു​ടെ കാ​ര്യ​ത്തി​ലു​ള്ള ക്ലി​നി​ക്ക​ല്‍ കാ​ര്യ ന​ട​പ​ടി​ക​ള്‍ എ​ന്നി​വ​യി​ല്‍ സം​സ്​​ഥാ​ന​ത്തെ സ​ഹാ​യി​ക്കു​ക​യാ​ണ്​ കേ​ന്ദ്ര​സം​ഘ​ത്തി​ന്റെ ദൗ​ത്യം.

ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വി​ഭാ​ഗം തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല ഓ​ഫീ​സ്​ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ര്‍ ഡോ.​രു​ചി ജ​യി​ന്‍, ഡ​ല്‍​ഹി സ​ഫ്​​ദ​ര്‍​ജ​ങ്​ ആ​ശു​പ​ത്രി റ​സ്​​പി​റേ​റ്റ​റി മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​ലെ ഡോ. ​നീ​ര​ജ്​ കു​മാ​ര്‍ ഗു​പ്​​ത എ​ന്നി​വ​രെ​യാ​ണ്​ കേ​ര​ള​ത്തി​ലേ​ക്ക്​ നി​യോ​ഗി​ച്ച​ത്.

ഇ​വ​ര്‍ കോ​വി​ഡ്​ ബാ​ധ ഏ​റ്റ​വും കൂ​ടി​യ ജി​ല്ല​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച്‌​ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ള്‍ അ​വ​ലോ​ക​നം ചെ​യ്​​ത്​ കേ​ന്ദ്ര, സം​സ്​​ഥാ​ന സ​ര്‍​ക്കാ​റു​ക​ള്‍​ക്ക്​ റി​പ്പോ​ര്‍​ട്ട്​ ന​ല്‍​കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week