HealthNews

പത്തനംതിട്ടയില്‍ 47 പേര്‍ക്ക് കൊവിഡ്

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 47 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 13 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരാണ്.

1) ദുബായില്‍ നിന്നും എത്തിയ സീതത്തോട് സ്വദേശിയായ 44 വയസുകാരന്‍.
2) മസ്‌ക്കറ്റില്‍ നിന്നും എത്തിയ വല്ലന സ്വദേശിയായ 53 വയസുകാരന്‍.
3) ദുബായില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിയായ 26 വയസുകാരന്‍.
4) സൗദിയില്‍ നിന്നും എത്തിയ മല്ലപ്പളളി സ്വദേശിയായ 52 വയസുകാരന്‍.
5) മസ്‌ക്കറ്റില്‍ നിന്നും എത്തിയ മല്ലപ്പളളി സ്വദേശിയായ 33 വയസുകാരന്‍.
6) ദുബായില്‍ നിന്നും എത്തിയ കിടങ്ങന്നൂര്‍ സ്വദേശിയായ 38 വയസുകാരന്‍.
7) ദുബായില്‍ നിന്നും എത്തിയ പാടം സ്വദേശിയായ 27 വയസുകാരന്‍.
8) ചെന്നൈയില്‍ നിന്നും എത്തിയ പന്തളം സ്വദേശിയായ 37 വയസുകാരന്‍.
9) ബാംഗ്ലൂരില്‍ നിന്നും എത്തിയ മലയാലപ്പുഴ സ്വദേശിയായ 26 വയസുകാരന്‍.
10) ദുബായില്‍ നിന്നും എത്തിയ കുറിയന്നൂര്‍ സ്വദേശിയായ 51 വയസുകാരന്‍.
11) സൗദിയില്‍ നിന്നും എത്തിയ അയിരൂര്‍ സ്വദേശിനിയായ 36 വയസുകാരി
12) യു.എ.ഇ.യില്‍ നിന്നും എത്തിയ നെല്ലിക്കാല സ്വദേശിയായ 24 വയസുകാരന്‍.
13) ദുബായില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 30 വയസുകാരന്‍.
14) ദുബായില്‍ നിന്നും എത്തിയ ചിറ്റാര്‍ സ്വദേശിയായ നാലു വയസുകാരന്‍.
15) തമിഴ്നാട്ടില്‍ നിന്നും എത്തിയ ഏനാത്ത് സ്വദേശിയായ 17 വയസുകാരന്‍.
16) ഡല്‍ഹിയില്‍ നിന്നും എത്തിയ തുവയൂര്‍ സൗത്ത് സ്വദേശിനിയായ 16 വയസുകാരി.
17) ദുബായില്‍ നിന്നും എത്തിയ ഏഴംകുളം സ്വദേശിയായ 48 വയസുകാരന്‍.
18) യു.എസ്.എ.യില്‍ നിന്നും എത്തിയ കുന്നംന്താനം സ്വദേശിയായ 59 വയസുകാരന്‍.
19) ദുബായില്‍ നിന്നും എത്തിയ തുവയൂര്‍ നോര്‍ത്ത് സ്വദേശിയായ 46 വയസുകാരന്‍.
20) ദുബായില്‍ നിന്നും എത്തിയ അതിരുങ്കല്‍ സ്വദേശിനിയായ 25 വയസുകാരി.
21) ഷാര്‍ജയില്‍ നിന്നും എത്തിയ വയല സ്വദേശിയായ 30 വയസുകാരന്‍.
22) സൗദിയില്‍ നിന്നും എത്തിയ കലഞ്ഞൂര്‍ സ്വദേശിയായ 38 വയസുകാരന്‍.
23) ദുബായില്‍ നിന്നും എത്തിയ പന്തളം സ്വദേശിയായ 31 വയസുകാരന്‍.
24) ദുബായില്‍ നിന്നും എത്തിയ ചായലോട് സ്വദേശിയായ 43 വയസുകാരന്‍.
25) യു.എ.ഇ.യില്‍ നിന്നും എത്തിയ അയിരൂര്‍ സ്വദേശിനിയായ 35 വയസുകാരി.
26) ഡല്‍ഹിയില്‍ നിന്നും എത്തിയ മാരാമണ്‍ സ്വദേശിയായ 60 വയസുകാരന്‍.
27) മസ്‌ക്കറ്റില്‍ നിന്നും എത്തിയ കോഴഞ്ചേരി സ്വദേശിയായ 64 വയസുകാരന്‍.
28) ദുബായില്‍ നിന്നും എത്തിയ കാട്ടൂര്‍ സ്വദേശിനിയായ 34 വയസുകാരി.
29) ബാംഗ്ലൂരില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിനിയായ 52 വയസുകാരി.
30) ബാംഗ്ലൂരില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിയായ 60 വയസ്സുകാരന്‍.
31) ഡല്‍ഹിയില്‍ നിന്നും എത്തിയ റാന്നി-അങ്ങാടി സ്വദേശിനിയായ 14 വയസുകാരി.
32) സൗദിയില്‍ നിന്നും എത്തിയ വടക്കേടത്തുകാവ് സ്വദേശിയായ 45 വയസുകാരന്‍.
33) ഷാര്‍ജയില്‍ നിന്നും എത്തിയ തട്ട സ്വദേശിയായ 38 വയസുകാരന്‍.
34) ദുബായില്‍ നിന്നും എത്തിയ കുറിയന്നൂര്‍ സ്വദേശിയായ 54 വയസുകാരന്‍.
എന്നിവര്‍ക്കാണ് കേരളത്തിന് പുറത്തുനിന്നും എത്തി ഇന്ന് രോഗം സ്ഥിരീകരിച്ചത്.
35) തിരുവല്ല, തുകലശേരി സ്വദേശിനിയായ 39 വയസുകാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
36) കുലശേഖരപതി സ്വദേശിനിയായ 36 വയസുകാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
37) കുലശേഖരപതി സ്വദേശിയായ ഏഴു വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
38) കുലശേഖരപതി സ്വദേശിനിയായ 75 വയസുകാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
39) തണ്ണിത്തോട് സ്വദേശിയായ 25 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
40) കുലശേഖരപതി സ്വദേശിയായ 11 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
41) പത്തനംതിട്ട സ്വദേശിനിയായ 11 വയസുകാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
42) പത്തനംതിട്ട സ്വദേശിനിയായ 38 വയസുകാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
43) പത്തനംതിട്ട സ്വദേശിയായ 27 വയസുകാരന്് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
44) പത്തനംതിട്ട സ്വദേശിനിയായ 24 വയസുകാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
45) പത്തംതിട്ട സ്വദേശിയായ 28 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
46) പന്തളം സ്വദേശിയായ 45 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
47) നാരങ്ങാനം സ്വദേശിയായ 33 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
ജില്ലയില്‍ ഇതുവരെ ആകെ 581 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 86 ആണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ഇന്ന് (13) തിരുവനന്തപുരം ജില്ലയില്‍ ചികിത്സയില്‍ ആയിരുന്ന ഒരാള്‍ രോഗമുക്തനായി. ആകെ രോഗമുക്തരായവരുടെ എണ്ണം 297 ആണ്.
നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 283 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 271 പേര്‍ ജില്ലയിലും, 12 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതില്‍ ഒരാള്‍ തമിഴ്നാട് സ്വദേശിയാണ്. തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരാള്‍ പത്തനംതിട്ടയില്‍ ഇന്ന് (13) ചികിത്സയില്‍ പ്രവേശിച്ചിട്ടുണ്ട്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 157 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 17 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 80 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 36 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 11 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 301 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് (13) പുതിയതായി 55 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 1590 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2419 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 1745 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് (13) തിരിച്ചെത്തിയ 38 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് (13) എത്തിയ 74 പേരും ഇതില്‍ ഉള്‍പ്പെടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker