KeralaNews

കൊല്ലത്ത് വില്‍ക്കാനെത്തിച്ച 2,500 കിലോ പഴകിയ മത്സ്യം പിടികൂടി

കൊല്ലം: കൊല്ലത്തു വില്‍ക്കാനെത്തിച്ച 2,500 കിലോ പഴകിയ മത്സ്യങ്ങള്‍ പിടികൂടി. പരമ്പരാഗത മത്സ്യബന്ധനത്തിന്റെ മറവില്‍ വില്‍ക്കാനെത്തിച്ച മത്സ്യമാണ് പിടികൂടിയത്.

<p>വൈപ്പിനില്‍ നിന്നു നീണ്ടകരയിലെത്തിച്ച് മത്സ്യം ചില്ലറ വില്‍പ്പനക്കാര്‍ക്ക് കൈമാറുന്നതിടെയാണ് പിടികൂടിയത്.</p>

<p>ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു മത്സ്യങ്ങള്‍. സംഭവത്തില്‍ ഭക്ഷ്യ സുരക്ഷ വിഭാഗം കേസെടുത്തു. പിടിച്ചെടുത്ത മത്സ്യങ്ങള്‍ നശിപ്പിച്ചു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker