തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 21 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കാസർഗോഡ് – 8
ഇടുക്കി – 5
കൊല്ലം-2
തിരുവനന്തപുരം പത്തനംതിട്ട ത്യശൂർ മലപ്പുറം കണ്ണൂർ കോഴിക്കോട് എന്നിവിടങ്ങളിൽ ഓരോന്നു വീതവുമാണ് സ്ഥിരീകരിച്ചത്.ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 286 ആയി ഉയർന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News