BusinessFeaturedHome-banner
എസ്ബിഐ എടിഎമ്മുകളില്‍ നിന്ന് രണ്ടായിരത്തിന്റെ നോട്ടുകള്‍ പിന്‍വലിച്ചു
കൊച്ചി: സംസ്ഥാനത്തെ എസ്ബിഐ എടിഎമ്മുകളില്‍ നിന്ന് രണ്ടായിരത്തിന്റെ നോട്ടുകള്‍ പിന്‍വലിച്ചു. ഇനിമുതല്‍ ഉപഭോക്താക്കള്‍ക്ക് 500,200, 100ന്റെ നോട്ടുകള്‍ മാത്രമെ ലഭിക്കുകയുള്ളു. എന്നാല്‍ രണ്ടായിരത്തിന്റെ നോട്ടുകള്‍ സിഡിഎമ്മില്‍ നിക്ഷേപിക്കുന്നതിന് തടസമില്ലെന്ന് എസ്ബിഐ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News