CrimeHome-bannerKeralaNewsRECENT POSTS
ആലപ്പുഴയില്‍ കാറിനുള്ളില്‍ യുവാവ് മരിച്ച നിലയില്‍
ആലപ്പുഴ: നങ്ങ്യാര്‍കുളങ്ങരയില്‍ യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രൂപേഷ് (37) എന്നയാളാണ് മരിച്ചത്. സൂഹൃത്തിന്റെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. രൂപേഷ് കഴിഞ്ഞദിവസം വീട്ടിലെത്തിയിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News