Home-bannerKeralaNewsRECENT POSTS
ഇടുക്കിയില്‍ കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്നു
ഇടുക്കി: ഇടുക്കിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് കര്‍ഷകന് മരിച്ചു. ചിന്നക്കനാല്‍ സ്വദേശി തങ്കനാണ് മരിച്ചത്. പറമ്പില്‍ വെള്ളം തിരിച്ചു വിടാന്‍ പോയപ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News