wild elephant
-
News
സർവകലാശാല ക്യാമ്പസിൽ കാട്ടാനയുടെ ആക്രമണം, സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി
ചെന്നൈ: ഭാരതിയാർ സർവകലാശാലയുടെ കോയമ്പത്തൂർ ക്യാംപസിൽ കാട്ടാന കയറി സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി. കോയമ്പത്തൂർ സ്വദേശി ഷൺമുഖമാണ് കൊല്ലപ്പെട്ടത്. വനാതിർത്തിയോട് ചേർന്നുളള ക്യാംപസിലേക്ക് കയറിയ ആനയെ തുരത്താൻ…
Read More » -
News
അരിക്കൊമ്പനെക്കുറിച്ച് മിണ്ടിപ്പോകരുത്’ ഹർജികളിൽ 25000 രൂപ പിഴയിട്ട് സുപ്രീംകോടതി
ന്യൂഡൽഹി: അരിക്കൊമ്പനെക്കുറിച്ചുളള ഹർജികൾ വർധിക്കുന്നതിൽ അമർഷം പൂണ്ട് സുപ്രീംകോടതി. ആനയെ മയക്കുവെടി വെക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ചിട്ടുളള ഹർജികളിൽ സുപ്രീംകോടതി 25000 രൂപ പിഴയിട്ടു. കൊമ്പൻ കാട്ടിൽ എവിടെയുണ്ടെന്ന്…
Read More » -
News
കാട്ടാനയുടെ ആക്രമണത്തില്‍ അച്ഛനും മകനും ദാരുണാന്ത്യം
ഗൂഡല്ലൂര്‍: നീലഗിരിയിലെ ചേരങ്കോടിനു സമീപം ആനപ്പള്ളത്തു കാട്ടാനയുടെ ആക്രമണത്തില്‍ അച്ഛനും മകനും മരിച്ചു. ഗൂഡല്ലൂര്‍ പഞ്ചായത്ത് യൂണിയന് കൗണ്‍സിലര്‍ ആനന്ദ്രാജ് (55), മകന് പ്രശാന്ത് (20) എന്നിവരാണു…
Read More » -
News
കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!
ബേഗൂര്‍: കേരള കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് സ്കൂട്ടറിന് നേരെയുള്ള കാട്ടാന ആക്രമണത്തില്‍ നിന്നും യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. ബേഗൂര്‍ ചേമ്പ് കൊല്ലിക്ക് സമീപത്താണ് യുവതി സഞ്ചരിച്ചിരുന്ന ഇരുചക്ര…
Read More » -
News
അടിമാലിയില്‍ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു
ഇടുക്കി: അടിമാലിയില്‍ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു. മാമലക്കണ്ടം സ്വദേശിനി നളിനി(55)ആണ് മരിച്ചത്. വിറക് ശേഖരിക്കാന്‍ കാട്ടില്‍പോയ നളിനിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
Read More » -
News
തിരുവനന്തപുരം പാലോട് വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു
തിരുവനന്തപുരം: പാലോട് ആദിവാസി കോളനിക്ക് സമീപം വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു. ആന വൈദ്യുതി ലൈനിലേക്ക് തെങ്ങ് തള്ളിയിട്ടതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. തുടര്‍ന്നാണ് ആനയ്ക്ക് ഷോക്കേറ്റത്. സ്ഥലത്ത് വനംവകുപ്പും…
Read More » -
News
വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു
വയനാട്: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മാധവ് (70) എന്നയാളാണ് മരിച്ചത്. ഇയാള്‍ കര്‍ണാടക സ്വദേശിയാണെന്ന് സംശയിക്കുന്നു. വയനാട് നൂല്‍പ്പുഴ മുണ്ടകൊല്ലിയിലായിരുന്നു സംഭവം. മൃതദേഹം ബെത്തേരി…
Read More » -
News
ആറളം ഫാമില്‍ തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു
കണ്ണൂര്‍: ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. ആറളം പന്നിമൂല സ്വദേശി നാരായണന്(55) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ പത്ത് മണിയോടെ ഫാമിലെ…
Read More » -
Kerala
മേപ്പാടിയില്‍ കാട്ടാനകള്‍ കുളത്തില്‍ വീണു; രക്ഷിക്കാനുള്ള ശ്രമം തുടരുന്നു
വയനാട്: മേപ്പാടി കപ്പം കൊല്ലിയില്‍ രണ്ട് കാട്ടാനകള്‍ കുളത്തില്‍ വീണു. ഇന്നലെ രാത്രിയാണ് സംഭവം. സ്വകാര്യ എസ്റ്റേറ്റിലേയ്ക്ക് വെള്ളമെടുക്കാന്‍ എടുത്ത കുഴിയിലാണ് കാട്ടാനകള്‍ വീണത്. <p>എസ്റ്റേറ്റിലെ ജീവനക്കാരാണ്…
Read More » -
ഭര്‍ത്താവിനൊപ്പം ട്രക്കിങിന് പോയ മലയാളി യുവതിയെ കാട്ടന ചവിട്ടിക്കൊന്നു
മേട്ടുപ്പാളയം: ഭര്‍ത്താവിനൊപ്പം ട്രക്കിങിന് പോയ മലയാളി യുവതിയ്ക്ക് കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം. കോയമ്പത്തൂര്‍ മാനഗറിലെ ബിസിനസുകാരനായ പ്രശാന്തിന്റെ ഭാര്യ ഭുവനേശ്വരി(40)യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം.…
Read More »