Home-bannerKeralaNewsRECENT POSTS
മഴ ശക്തിപ്രാപിക്കുന്നു; പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നു, ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
പത്തനംതിട്ട:മഴ ശക്തിപ്രാപിച്ചതോടെ പമ്പ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. നദി തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. മുക്കൂട്ടുതറ അരയാഞ്ഞിലിമണ്ണിലെ ചപ്പാത്ത് വെള്ളത്തിനടിയിലായി. പ്രദേശത്തെ നാനൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News