Uncategorized
പ്രണയിച്ച് കൊതിതീരാതെ വൈശാലിയും ഋഷ്യശൃംഗനും; വൈറൽ ഫോട്ടോഷൂട്ട്
എം ടി വാസുദേവൻ, ഭരതൻ കൂട്ടുകെട്ടിൽ പിറന്ന വൈശാലി മലയാളത്തിലെ എക്കാലത്തേയും ക്ളാസിക് ചിത്രങ്ങളിൽ ഒന്നാണ്. വൈശാലിയിലെ ക്ലാസിക് റൊമാന്റിക് രംഗങ്ങള്‍ക്ക് വീണ്ടും ജീവന്‍ നല്‍കിയിരിക്കുകയാണ് മിഥുൻ സാർക്കര എന്ന ഫോട്ടോഗ്രാഫർ. സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരിക്കുകയാണ് വൈശാലി ഫോട്ടോഷൂട്ട്.
<മലയാള സിനിമയിലെ ക്ലാസ്സിക്കുകളിൽ ഒന്നാണ് 1988ഇൽ എം ട്ടി ഭരതൻ കൂട്ടുകെട്ടിൽ പിറന്ന വൈശാലി. ഒരു ആശയം തോന്നിയപ്പോൾ ചങ്കുബ്രോയും അവന്റെ പെണ്ണും മുന്നോട്ട് വന്നുവെന്ന് മിഥുൻ ഫേസ്ബുക്കിൽ കുറിച്ചു. ഫോട്ടോഷൂട്ട് ഇതിനോടകം വൈറലായി കഴിഞ്ഞു. ചിത്രങ്ങൾ കാണാം:
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News