വയനാട്:വീണ്ടും കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തതോടെ ജില്ലാ ഗ്രീൻ സോൺ അല്ലാതായി ജില്ലയിൽ നാല് പോസിറ്റീവ് കേസുകൾ റിപ്പോർട്ടു ചെയ്തു .3 പേർ രോഗം ഭേദമായി. മടങ്ങി. മാനന്തവാടി സ്വദേശിയായ 52 കാരനായ ലോറി ഡ്രൈവർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇയാൾ 18 ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് 26 നാണ് ജില്ലയിലെത്തിയത്.
ആറുപേർക്ക് പ്രൈമറി കോൺടാക്ട് ഉണ്ട് അഞ്ച് പേര് കുടുംബാംഗങ്ങളാണ് ഒരാൾ ലോറിയിൽ കൂടെ യാത്ര ചെയ്ത ആളാണ് ആണ് ആണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News