KeralaNewsRECENT POSTS
വയനാട്ടില്‍ സ്‌കൂള്‍ ബസിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം
വയനാട്: പുല്‍പ്പള്ളിയില്‍ സ്‌കൂള്‍ ബസിടിച്ച് ബൈക്ക് യാത്രികരായ രണ്ടു യുവാക്കള്‍ മരിച്ചു. കോളേരി സ്വദേശി ആദര്‍ശ് (22), മരക്കടവ് സ്വദേശി അഖില്‍ (25) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ സ്‌കൂള്‍ ബസിടിച്ചാണ് അപകടമുണ്ടായത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News