Home-bannerKeralaNewsRECENT POSTSTrending
സിഗ്നല്‍ തകരാര്‍; കൊല്ലം തിരുവനന്തപുരം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു
തിരുവനന്തപുരം: സിഗ്‌നല്‍ തകരാറിനേത്തുടര്‍ന്ന് കൊല്ലം- തിരുവനന്തപുരം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു. പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News