InternationalNewsRECENT POSTS
ഇടിമിന്നലേറ്റ് നിന്ന് കത്തുന്ന മരം! വീഡിയോ കാണാം
മഴയ്‌ക്കൊപ്പം ഉണ്ടാകുന്ന ഇടിമിന്നലിനെ കുറിച്ച് ജാഗ്രത നിര്‍ദ്ദേശം നല്‍കുന്നത് അവഗണിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. കാലാവസ്ഥയില്‍ വന്ന മാറ്റം കാരണം ഇടിമിന്നലിന്റെ രൗദ്രത കൂടുതല്‍ ത്രീവ്രമായിട്ടുണ്ട്. ഇപ്പോഴിതാ ഇടിമിന്നലുമായി ബന്ധപ്പെട്ട ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
ഇടിമിന്നലേറ്റ് ഒരു മരം നിന്ന് കത്തുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ഇടിമിന്നലേറ്റ ഒരു മരത്തിന്റെ ഉള്‍വശം നിന്നു കത്തുന്നതാണ് ദൃശ്യങ്ങളിലുളളത്. സോ ഫെയ്ന്‍ എന്ന് പേരിലുളള ട്വിറ്റര്‍ അക്കൗണ്ടാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. ദൃശ്യങ്ങളുടെ ഉറവിടം എവിടെയാണെന്ന് വിവരമില്ല.
A look inside a tree that has been struck by lightning. pic.twitter.com/IGcgu00fYm
— So Fain (@sofain) October 20, 2019
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News