KeralaNewsRECENT POSTS
കര്‍ണാടകയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് ഉടന്‍ പുനരാരംഭിക്കില്ലെന്ന് ഗതാഗത മന്ത്രി
കോഴിക്കോട്: പൗരത്വം ഭേദഗതി ബില്ലിന്റെ പേരിലുള്ള പ്രതിഷധങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളിലേക്ക് കെഎസ്ആര്‍ടിസി നടത്തുന്ന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കാന്‍ കഴിയില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍.
മംഗലാപുരം, ബംഗളൂരു, മൈസൂരു എന്നിവടങ്ങിലേക്കുള്ള സര്‍വീസുകളാണ് കെഎസ്ആര്‍ടിസി റദ്ദാക്കിയത്. പോലീസ് സുരക്ഷയില്‍ പോലും സര്‍വീസുകള്‍ നടത്തുന്നത് പ്രായോഗികമല്ലെന്ന് മന്ത്രി വിശദീകരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News