Home-bannerKeralaNews
ട്രെയിനുകൾ റദ്ദാക്കി
സൗത്ത് ഈസ്റ്റേൺ റയിൽവേയിൽ സൻക്രാൽ, നാൽപൂർ, ബൻക്ര നലാബാജ് സെക്ഷനുകളിൽ പ്രക്ഷോഭം നടക്കുന്നതിനാൽ;
a) ട്രെ ന. 22877 ഹൗറ- എറണാകുളം അന്ത്യോദയ എക്സപ്രെസ് ഇന്ന് (14.12.19) റദ്ധ് ചെയ്തിരിക്കുന്നു.
b) ട്രെ ന. 22878 എറണാകുളം- ഹൗറ അന്ത്യോദയ എക്സപ്രെസ് 17.12.19 ന് റദ്ധ് ചെയ്തിരിക്കുന്നു.
c) ഇന്ന് വൈകിട്ട് 4.55ന് തിരുവനന്തപുരത്തു നിന്ന് ഷാലിമാറിലേക്ക് പുറപ്പെട്ട് 22641 ഷാലിമാർ എക്സപ്രെസ്സ് , 9.20ന് എർണാകുളം ജംഗഷനിൽ യാത്ര അവസാനിപ്പിച്ചു. ഇതിലെ യാത്രക്കാർക്ക് വേണ്ടി ഈ ട്രെയിൻ തിരുവനന്തപുരത്തേക്ക് സർവ്വീസ് നടത്തും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News